ഇന്നലെ നടന്നതിന്റെ വല്ല ടെൻഷനും ഈ രണ്ടു മൈരന്മാർക്കുണ്ടോ നോക്കിക്കെ. ആന വന്നു കുത്തിയാൽ പോലും എഴുന്നേൽക്കാത്ത ഉറക്കാണ് ജിത്തും ക്ലാരയും. എന്നെകൊണ്ടാണെന്കി എഴുന്നേൽക്കാനും പറ്റുന്നില്ല. ഒരുത്തിയുടെ കയ്യും ഒരുത്തന്റെ കളും എന്റെ നെഞ്ചത്ത ഉള്ളത്.
ഒരു ചവിട്ട് ജിത്തൂനും എന്നിട്ട് തിരിഞ്ഞ് നിന്ന് ഒന്ന് ക്ലാരക്കും കൊടുത്തു.
“എന്തു മൈരാടാ രാവിലെ തന്നെ.. നിനക്കുന്താടാ വട്ടായോ പൂറിമോനെ ”
ചവിട്ട് കൊണ്ട ദേഷ്യത്തിൽ ജിത്തു കിടന്നു കാറി.. അത് കേട്ട് എനിക്കു ചിരിയാണ് വന്നത്.ക്ലാര ആണെങ്കി ദേഷ്യത്തോടെ എന്നെ നോക്കി ചന്തി തടവുന്നുണ്ടായിരുന്നു..
“എഴുന്നേറ്റ് വന്നേ രണ്ടാളും.. ഒരുപാട് പണിയുണ്ട് പോയിട്ട് ”
“പോയെടാ മൈരേ എന്തു പണിയ നിനക്കിന്നു.. മനുഷ്യനെ കിടന്ന് ഒറങ്ങാനും സമ്മതിക്കില്ല തെണ്ടി ”
എന്ന് പറഞ്ഞു അവൻ വീണ്ടും കട്ടിലിൽ കയറി പുതച്ചു മൂടി കിടന്നു..
“ഒന്ന് വാടാ.. നമുക്കൊന്നവിടെ വരെ പോയി നോക്കിട്ട് വരാം.. എന്താ സംഭവിച്ചതെന്നറിയണ്ടേ ”
ഞാൻ ജിത്തൂനെ ഒന്നൂടി തോണ്ടി വിളിച്ചു.
“എവിടെ വരെ??!!…”
“ആ കാട്ടിൽ.. ഇപ്പൊ വെളിച്ചം വന്നില്ലേ.. ഒന്ന് പോയി നോക്കിട്ട് വരാം.. ചക്കരയല്ലേ.. വാ ”
“ദേണ്ടെ മൈരേ ഇടിച്ചു ഷേപ്പ് മാറ്റും ഞാൻ പറഞ്ഞില്ലെന്നു വേണ്ടാ.. ഇന്നലെ ഓടിയതൊന്നും പോരെ നിനക്ക്.. മനുഷ്യനെ കൊലക്ക് കൊടുക്കാൻ ആണോ പ്ലാൻ ”
“വേണ്ടാ സിദ്ധു.. ഇനി അവിടെ പോവണ്ട നമുക്ക്.. അവിടെ എന്തോ പ്രേതഭാത ഉണ്ടെന്ന തോന്നുന്നേ എനിക്കു..”
എന്റെ അടുത്തായി ഇരുന്നു കൊണ്ട് ക്ലാര പറഞ്ഞു. അവളും ഇന്നലെ ശരിക്ക് പേടിച്ചെന്ന് തോനുന്നു.
അങ്ങനെ വിട്ടാൽ പറ്റില്ലാലോ.. ഞാൻ സൈക്കോളജിക്കൽ മൂവ് തന്നെ പിടിക്കാൻ തീരുമാനിച്ചു..
“ഓഹ് ബെസ്റ്റ് ഫ്രണ്ട്സ് ആണ് പോലും ബെസ്റ്റ് ഫ്രണ്ട്സ്.. ചാവാൻ ആണെങ്കിലും കൂടെ ഉണ്ടാവുന്നൊക്കെ പറഞ്ഞിട്ടുണ്ട് പണ്ട് കുറച്ചു പേർ.. വിശ്വസിച്ചു പോയി..സാരില്ല ഞാൻ ഒറ്റക്ക് പോയിക്കോളാം.നിങ്ങളെ ഡിസ്റ്റർബ് ചെയ്യുന്നില്ല.. കിടന്നുറങ്ങിക്കോ.. ജീവനുണ്ടെങ്കി വീണ്ടും കാണാം ”
എന്നും പറഞ്ഞു ചുമ്മാ കണ്ണ് തുടക്കുന്ന പോലെ കാണിച്ചു ഞാൻ ബെഡിന്നു എഴുന്നേറ്റ് നടക്കാനൊരുങ്ങിയതും ജിത്തു..
“എന്റെ ദൈവമേ ഈ നായിന്റെമോൻ എന്റെ അവസാനം കണ്ടിട്ടേ അടങ്ങുള്ളൂ.. മൈര്.. അവിടെ വെയിറ്റ് ചെയ് കുണ്ണേ.. ഫുഡ് കഴിക്കാനുള്ള സമയം എങ്കിലും താ..”
ദേഷ്യത്തോടെ അതും പറഞ്ഞു ജിത്തു എഴുന്നേറ്റ് ബാത്റൂമിലേക് പോയി.. എനിക്കാണെങ്കിൽ ചിരിച്ചു അടക്കാനും പറ്റുന്നില്ല.. ഞാൻ തിരിഞ്ഞു നിന്ന്