പീ കെ [സിനിമോൾ]

Posted by

ആയി വയ്ക്കണം, അല്ലേൽ ചൊറീം ചിരങ്ങും ഒക്കെ ഒക്കെ വരും , മഹാ നാറ്റവും ആണ് . ജോനകന്മാരെല്ലാം സുന്നത്ത് ചെയ്യും, അവർക്ക് ഇത് എളുപ്പം പുറകോട്ട് പോകും, അല്ലാത്തവർക്ക് ഇത് വലിയ പ്രയാസം ആണ് , ഇത് പുറകോട്ട് പോയില്ലേൽ , കല്യാണം കഴിക്കുമ്പോൾ ഒക്കെ വലിയ പ്രശ്നങ്ങൾ ഉണ്ടാകും. തൽക്കാലം ഇത്രേം മതി, മണിയൻ പൊയ്ക്കോ”.

ആർക്കും കിട്ടാത്ത ലൈംഗിക പാഠങ്ങൾ ആണ് അന്ന് നിസ്സാരമായി മറിയ ചേടത്തി എനിക്ക് പറഞ്ഞു നൽകിയത്, പിറ്റേന്ന് ഞാൻ ജെട്ടി ഒക്കെ ഇട്ടു പാന്റും അതിനു മുകളിൽ ഇട്ട് സ്‌കൂളിൽ ചെന്നപ്പോൾ ഉണ്ണിത്താൻ സാറിന്റെ മുന്നിൽ ആണ് ആദ്യമേ ചെന്ന് പെട്ടത്. അയാൾക്ക് എന്റെ രൂപം തീരെ പിടിച്ചതായി തോന്നിയില്ല.

“നീ പഠിത്തം നിർത്തി എന്നാണല്ലോ എല്ലാരും പറഞ്ഞത് , വീണ്ടും എഴുന്നള്ളിയോ?”

,”നിക്കർ ഒന്നും ഇല്ലായിരുന്നു സാർ ”

” അതിനെന്ത ഇപ്പോൾ കളസം ആയല്ലോ , നീ വീട്ടിലോട്ട് വാ , എന്റെ മോന്റെ പഴയ നിക്കർ തരാം , എനിക്ക് കുറെ തേങ്ങാ കിടക്കുന്നു എല്ലാം ഒന്ന് പൊതിച്ച്‌ വെളിച്ചെണ്ണ എടുക്കാൻ കൊടുക്കണം. ആ മാധവൻ നായർ പാരയും കൊണ്ട് വച്ചിട്ട് പോയിട്ട് പിന്നെ കണ്ടിട്ടില്ല, നീ വന്നു എല്ലാം ഒന്ന് പൊതിക്കണം, നിനക്ക് കാശു ഞാൻ തരും. ”

“സാർ എനിക്ക് തേങ്ങാ പാര വച്ച് പൊതിക്കാൻ അറിയത്തില്ല”

“എടാ നിന്റെ അപ്പന്റെ മോൻ തന്നെയല്ലേ നീ , എല്ലാം പതുക്കെ ശരിയായിക്കോളും, എന്റെ പുരയിടത്തിൽ നിന്നും അല്ലേൽ അമ്മേം മോനും പെട്ടെന്ന് ഇറങ്ങി പൊയ്ക്കൊണം ” ,

“ഞാൻ നാളെ രാവിലെ വരാം സാർ “,

“ശരി ഇനി ഒരു മാസമേ ക്ലാസ് കാണു , വല്ലതും പരീക്ഷക്ക്‌ എഴുതണ്ടെ , പോയി ക്ലാസിൽ കേറൂ ”

ഉണ്ണിത്താൻ സാറിന് അന്ന് ഒരു മയം വന്നോ അതോ അപ്പൻ മരിച്ചത് കൊണ്ട് ഒരു സഹതാപമോ, അതോ കാര്യം ചുളുവിൽ നേടാനുള്ള അടവോ. ആ കൊല്ലം കൂടിയേ ഞങ്ങൾ സ്‌കൂളിൽ കാണുകയുള്ളു, ഇനി ഒരുമാസം, അധ്യാപകർക്കെല്ലാം സ്നേഹം കൂടിയപോലെ തോന്നി, ഉണ്ണിത്താൻ സാർ ചൂരൽ ഒക്കെ ഉപേക്ഷിച്ചിരുന്നു. പഴയ ചോദ്യം കൊണ്ട് വന്നു റിവിഷൻ ആയിരുന്നു എല്ലാവരും, എനിക്ക് ഒന്നും മനസ്സിലായില്ല പരീക്ഷ വരുന്നു എന്ന് മാത്രം മനസിലായി.

ഖാദർ ഒരു ക്‌ളാസ് കഴിഞ്ഞപ്പോൾ പറഞ്ഞു “ഊയെന്റള്ളാ , എടേ പീകെ , നിന്റെ ഒടുക്കത്തെ ഗ്ളാമർ! ചീനവനേലേ ജനാർദനൻ പോലെ ഉണ്ട്”.

ജനാർദനനോ അതാരാ ഞാൻ കേട്ടിട്ടില്ല.

“മണിയാ, ഞാൻ ചീനവല കണ്ടു, ഓത്തു പള്ളീലെ ഉസ്താദ് എന്നെ കൊണ്ട് കാണിച്ചു, മാക്കം പള്ളി ഉറൂസിന്. സെക്കൻഡ് ഷോ”.

Leave a Reply

Your email address will not be published. Required fields are marked *