എന്റെ സർവ്വ കിളികളും പറത്തികൊണ്ട് റീതുവിന്റെ മുഖമായിരുന്നു ഞാൻ ആദ്യം കണ്ടത്… തൊട്ടു പിറകിൽ മിന്നായം പോലൊരു രൂപവും……
വാതിൽ തുറന്നവളുടെ കണ്ണ് ആണേൽ ഇപ്പോ പുറത്തേക്ക് പോകും എന്നെനിക്ക് തോന്നിപോയി……..
അവൾ എന്റെ നേർക്ക് നോട്ടം പായിച്ചപ്പോൾ റീതുവിന്റെ പുറകിൽ നിന്നിരുന്ന ആ രൂപം എന്റെ നേരെ മുന്നിലേക്ക് വന്നു നിന്നു……..
നീണ്ട രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ആ കണ്ണുകൾ എന്റെ കണ്ണുകളുമായി കൊരുത്തു……
അവൾ നിള നിള വാസുദേവിന്റെ കണ്ണുകൾ………
തുടരും…….!!!!