വിശദമായി എൻജോയ് ചെയ്യാലോ അല്ലെങ്കിൽ ഇന്നത്തെ പോലെ പകുതി വച്ചു തീർക്കേണ്ടി വരും…
പ്രിൻസി , എങ്ങനെയാട ചക്കരെ നിന്നെ കാണുമ്പോൾ തിരക്ക് പിടിക്കാതിരിക്കാൻ തോന്നുന്നത്….. മ്മ്.. നോക്കട്ടെ…..
അതും പറഞ്ഞു പ്രിൻസി അവളുടെ കാബിനിൽ പോയി….
ഞാൻ, ഞാൻ ഒന്ന് പുറത്തു പോയി വരാം ചേച്ചി…
പ്രിൻസി, എങ്ങോട്ടാടാ…
ഞാൻ ചുമ്മാ ഒന്നു പുറത്തേക്ക്….
പ്രിൻസി മ്മ് ശരി..
അതും പറഞ്ഞു ഞാൻ വണ്ടിയുമെടുത്ത് റോഡിലേക്ക് പോയി…. ഒരു കഫെയിൽ കയറി ഒരു കാപ്പിയും ഒരു ചിക്കൻ റോളും കഴിച്ചു…. കുറച്ചു നേരം കഴിഞ്ഞു ഓഫീലേക്ക് തിരിച്ചു…
ഓഫീസിൽ എത്തിയപ്പോ രണ്ടു മൂന്നു പേർ എന്തോ ആവശ്യങ്ങൾക്ക് വേണ്ടി വന്നിട്ടുണ്ട്…
ഞാൻ ഓഫീസിൽ അകത്തേക്ക് കയറി.. അപ്പൊ സെക്രട്ടറി വന്നിരിക്കുന്നു പുള്ളി ചേച്ചിയുമായി പുഷ്പിച്ചു നില്കുകയാ തെണ്ടി…..
എന്നെ കണ്ടതും സെക്രട്ടറി, ആ ഷാഹുലോ എങ്ങനെയുണ്ടെടോ ഞങ്ങളുടെ നാടൊക്കെ….
ഞാൻ മൂന്നാർ ഉഷാർ അല്ലെ സാർ…. ഓരോ സ്ഥലങ്ങളും കണ്ടു വരുന്നേയുള്ളൂ…..
സെക്രട്ടറി നമുക്കൊരു ദിവസം എല്ലാ സ്റ്റാഫുകളുമായി ഒരു ടൂർ പോണം ഞാനും ഇവിടെ എല്ലാ സ്ഥലങ്ങളും കണ്ടിട്ടില്ല…
സെക്രട്ടറിയുടെ സ്ഥലം കൊല്ലം ആണ് പുള്ളി ഇങ്ങോട്ട് ട്രാൻസ്ഫർ ആയിട്ട് 4 മാസമേ ആയുള്ളൂ..
ഞാൻ അതിനെന്താ സാർ നമുക്ക് പോവാം…..
അങ്ങനെ ഓരോന്ന് പറഞ്ഞു കൊണ്ടിരിക്കുമ്പോൾ സ്റ്റാഫുകൾ ഓരോന്നായി വന്നു എല്ലാവരും എന്നോട് കുശലാന്വേഷണം ഒക്കെ ചോദിച്ചു…..
ഉച്ചയൊക്കെ ആയപ്പോൾ പ്രിൻസിയുടെ ഒരു msg…
ടാ ഇടക്കൊക്കെ ഇങ്ങോട്ടൊന്നു നോക്കടാ തെണ്ടി….
ഞാൻ തിരിഞ്ഞു നോക്കി അപ്പൊ അവൾ മറ്റുള്ളവർ ആരും ശ്രദ്ധിക്കുന്നില്ല എന്ന് നോക്കി എന്റെ മുഖത്തേക്ക് ഒരു ഉമ്മയുടെ ആക്ഷൻ തന്നു…..
ഞാൻ ചിരിച്ചു….. അപ്പോ അവൾ ഒരു പുച്ഛം ഭാവം…