അപ്പച്ചാ….. ഞാൻ പോയാൽ ശെരിയാകാത്തില്ല….
ഓഫീസിൽ ഞാൻ നോക്കാം അപ്പൻ പോയി ശെരിയാക്കിയാൽ മതി…
പോടാ…..നീ ഇവിടെ ഓഫീസിൽ ഇല്ലാത്തതു തന്ന ഏറെ നല്ലതു.. ഇടക്കിടെ വീട്ടിലേക്കു വന്നു കിടന്നുറക്കം അല്ലെ… എല്ലാത്തിനും സപ്പോർട്ട് ആയി അമ്മച്ചിയും…
തങ്ങളുടെ കളികൾ അപ്പന് ഉറക്കമായാണ് തോന്നിയത് എന്നോർത്ത് അവനു ഉള്ളിൽ ചിരിപൊട്ടി പക്ഷെ പോകണം എന്നോർത്ത് അവന് സങ്കടം വന്നു…
അപ്പൊ ഇവന്റെ ഭക്ഷണ൦ എങ്ങനാ…..ആലീസിന്റെ കടന്നുള്ള ചോദ്യം അപ്പന്റെയും മകന്റെയും ചെവികളിൽ മുഴങ്ങി…
ഓ അത് ശെരിയാണല്ലോ….അവിടെ അടുത്തായി ഹോട്ടലുകൾ കുറവാ… പിന്നെ ഇച്ചിരി മാറിയാണ് പണിക്കാരുടെ കുറച്ചു പേരുടെ എങ്കിലും വീട്.. അവരുടെ അടുത്ത് നിന്നാക്കിയാലോടാ…… ജെയിംസ് സണ്ണിയെ നോക്കി പറഞ്ഞു…
പരിചയം ഇല്ലാത്ത സ്ഥലത്തു പരിചയം ഇല്ലാത്ത ആളുകളുടെ ഇടയ്ക്കു പോയിട്ട് നേരെ അടുക്കളയിലേക്കോ.. എന്നതാ ഇച്ചായാ…. ആലിസ് വീണ്ടും പറഞ്ഞു…
എന്ന നീയും പൊടി കൂടെ… ജെയിംസ് കയർത്തു…
ആ… വേണം എന്ന് വച്ച ഞാൻ പോകും .. എന്തെ നിങ്ങൾക്കു പിടിച്ചില്ലേ….
ഹോ… മഹാ പ്രതിഭ തന്നെ മലയാള സിനിമയുടെ തീരാ നഷ്ടം… അമ്മച്ചിയുടെ അഭിനയം കണ്ടു സണ്ണി കുറിച്ചു..
അത് വെണ്ടപ്പാ …അമ്മച്ചി വന്നാൽ അപ്പൻ പട്ടിണി ആവും ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം….
സണ്ണിയുടെ അഭിനയ കല പുറത്തു വന്നു…
ഇത്തവണ ആലീസിന്റെ ചുണ്ടിൽ ചിരി പടർന്നു അവളതു കഷ്ടിച്ച് പിടിച്ചു വച്ചു…
എന്റെ കാര്യം നോക്കാൻ എനിക്കറിയാം.. പിന്നെ കൊല്ലങ്ങളോളം പോയി നിൽക്കാൻ അല്ലാലോ പറഞ്ഞത് ഒരു ഒന്നോ രണ്ടോ ആഴ്ച…. നോക്കണം എല്ലാവരും ഓക്കേ ആണെന്ന് തോന്നിയാൽ ഇടക്കൊന്നു പോകണം…
അവിടെ ആണേൽ റബര് തോട്ടത്തിനു നടുവിലായി നല്ലൊരു വീടും വച്ചിട്ടുണ്ട്…
അവിടെ സുഖമായി നിൽക്കാം എത്ര കാലം വേണെമെങ്കിലും.
പിന്നീടധികം വാക്കുതർക്കങ്ങൾ ഒന്നും ഉണ്ടായില്ല….. രണ്ടുപേരും പോകാം എന്ന തീരുമാനം വന്നു… ജെയിംസ് ആണേൽ രണ്ടെണ്ണം വിട്ടു ഇനി രാത്രി കേറിവന്നു കിടക്കാം എന്ന സന്തോഷത്തിലും…
അധികം വൈകാതെ തന്നെ പിറ്റേ ദിവസം ഒരു ശനി ആഴ്ച തന്റെ ജീപ്പിൽ അത്യാവശ്യം കുക്കിങ് ആവശ്യം ഉള്ള ഗ്യാസും, പാത്രങ്ങളും പച്ചക്കറികളും ഒക്കെ ആയി സണ്ണിയും ആലീസും പുതിയ എസ്റ്റേറ്റിലേക്കു തിരിച്ചു…തങ്ങളെയും കാത്ത് 5 പണിക്കാർ (ആണുങ്ങളും പെണ്ണുങ്ങളും) അവിടെ നില്കുന്നുണ്ടായിരുന്നു. ഒരു കുഞ്ഞു മാളികവീട്… 2 ബാത്ത് അറ്റാച്ചഡ് ബെഡ്‌റൂം ഒരു കിച്ചൻ, കുഞ്ഞി ഹാൾ…അവിടായി നടുമുറ്റം… പഴയ മുതലാളിയും കുടുംബവും താമസിച്ച സ്ഥലം ആണെന്ന് പണിക്കാർ പറഞ്ഞു…
അത് കൊണ്ട് തന്നെ കട്ടിലും ബെഡും ഒക്കെ പുതിയത് പോലെ ഉണ്ട്..