.
.
.
മനസില്ലമനസോടെ…. വണ്ടിയുമെടുത്ത ഷോറൂമിൽ പോയി…. ചെയ്യണ്ട പണിയെല്ലാം പറഞ്ഞ്…. ബസ്റ്റോപിലേക് നടന്നു………
.
രാഹുലിനെവിളിച്ചു
ഞാൻ – ടാ… ഞാനിവിടെ വണ്ടി സെർവിസിൻ കൊടുക്കാൻ വന്നതാ… നിന്റെ സ്റ്റോപ്പിലിറങ്ങാം നീ. വന്നോന്നു പിക്ക് ചെയ്….
രാഹുൽ. – ആഹ്മ്… ശെരി… നീ എത്താറാകുമ്പോ വിളിക്കു….
.
ഫോണും വെച്ച് ബസ്റ്റോപ്പിലേക്ക് ചെന്നപ്പോ നല്ല തിരക്ക്….
.
ഞാൻ അവിടെയുള്ള പെട്ടികടയുടെ സൈഡിലേക്ക് കേറി നിന്നു വെയിൽ കൊള്ളേണ്ടല്ലോ….
.
വെറുതെ ഒന്ന് സൈഡിലേക്ക് നോക്കിയപ്പോ….
.
കണ്ടു പരിചയമുള്ളൊരാൾ…. ഒന്നുടെ നീങ്ങി നോക്കിയപ്പോൾ….കൃഷ്ണപ്രസാദ്….
പൂറിമോൻ…. (ഞാൻ മനസ്സിൽ പറഞ്ഞ്)…. ഒരു ഹെഡ്സെറ്റും ചെവിയിൽ വെച്ച് ബസ്റ്റോപ്പിന്റെ തൂണിൽ ചാരി നിക്കാണ്….
അവനെന്നെ കാണണ്ട….ഞാൻ കുറച്ചൂടെ.. പുറകില്ലേക് നീങ്ങി…. അവനിടക് വെയ്റ്റിംഗ് ഷെഡിന്റാകത്തേക് നോക്കാനുണ്ട്……..
.
.
.
ഞാൻ പുറകിലായി നിക്കുന്നതുകൊണ്ട്…അവനെന്നെ കാണാൻ പറ്റില്ല … ഇവൻ പോയിട്ടേ ഞാൻ പോകുന്നുള്ളൂ ….ഞാൻ തിരിഞ്ഞ പുറകിലെ ബേക്കറിയിലേക്ക് കേറാൻ തുടങ്ങിയതും ബസ് വന്നതും ഒപ്പമായിരുന്നു …. ഹോ സമാധാനമായി ……
ഞാൻ പയ്യെ പുറകിലേക്ക് വലിഞ്ഞു …..
അവൻ ഒന്നുടെ അകത്തേക്ക് നോക്കിയിട്ടു കുറച്ച മുന്നോട്ട് കേറി നിന്ന്…
.
.
.
.
ബസ് വരുന്നതുകൊണ്ട് ആളുകൾ പെട്ടാണ് വൈറ്റിംഗ്‌ഷെഡിനും കാടിനും എല്ലാ ഓടി കൂടി …..
ആദ്യം കേറിയ … വല്ല സമ്മാനവും കിട്ടോ ഇവറ്റകൾക്ക് ….എന്തായാലും സീറ്റ് ഇല്ല…അത്യാവശ്യം തിരക്കുണ്ട് ബസിൽ …..
ഇവൻ പോയിട്ടെടുത്ത ബസിനു പോകാൻ ഞാൻ പെട്ടികഡേയുടെ പുറകിലേക്ക് നീങ്ങി ….ആണുങ്ങൾ ബസിന്റെ പുറകിലൂടെയാണല്ലോ കേറുന്നത് അവൻ ഞാൻ നോക്കിയപ്പോ ഫ്രണ്ടിലിലേക്ക് പോകുന്നത് കണ്ട ഞാൻ ഒന്ന് നീങ്ങി നോക്കി….
.
.
നോക്കിയുള്ളൂ …..എന്റെ നെഞ്ചിൽ ഒരു കല്ലെടുത്തുവെച്ച ഫീലിങ്ങായിരുന്നു …. ഒന്നനങ്ങാൻ പോലും പറ്റാതെ ഞാൻ നിന്നു…..
.
.
മാളു ….
അറിയാതെന്റെ വായില്നിന്നുമാ പേര് പുറത്തേക്കുവന്നു …..
അതെ മാളുതന്നെ …..അവനവളുടെ അടുത്തേക്കുചെന്നു എന്തോ പറഞ്ഞിട്ടു ഓടി പുറകിലേക്ക് കേറി ……