എൻ്റെ മാളു 2 [Thomas Shelby]

Posted by

.

.

രാഹുൽ എന്നെ ദേഷ്യത്തോടെ നോക്കി ഒരെണ്ണം ഒഴിച്ച് കുടിച്ചു ….

.

.

രാജപ്പൻ – ആ …പറയാൻ മറന്നു …..നമ്മടെ എല്ലാരുടേം പേര് കൊടുത്തിട്ടുണ്ട് ….പാർട്ടിൽ ചേരാൻ ….ഷാനു ചേട്ടായി വന്നു ചോതിച്ചപ്പോ നാലുപേരും എഴുതിക്കോളാൻ പറഞ്ഞു ….

.

.

.

ഞാൻ – ഏതു പാർട്ടി ….

 

വിഷ്ണു – പുള്ളിടെ പാർട്ടി താന്നെ അല്ലാതേതാ …

 

ഞാൻ – പുള്ളിക്ക് സ്വന്തന്തമായി പാർട്ടിയൊക്കെയുണ്ടോ ……

 

വിഷ്ണു – ഓ ഊംബിതെറ്റി ഇരുന്നാലും നമക്കിട്ടു കോണ ഇരിക്കണേനു ഒരു കുറവും ഇലല്ലേ …..

 

ഞാൻ ചിരിച്ചുകൊണ്ട് അവന്റെ തോളിൽ കയ്യിട്ടു ……

 

ഓരോ ബിയർ കഴിഞ്ഞപ്പോ ഓരോന്നും കുടി പറഞ്ഞു എല്ലാവരും ….

.

.ഇപ്പോ ചെറിയ ആസ്വാസം തോണുന്നുണ്ട് …ഇവന്മാരില്ലാരുന്നേൽ ….ഞാൻ വല്ല നിരാശയാടിച്ചിരുന്നേനെ ….

.

.

.

വിഷ്ണു – ഡാ …നിങ്ങളൊരു കാര്യം ശ്രെധിച്ചോ ….

 

രാഹുൽ – എന്താ …..നമ്മക്കിപ്പോ കോളേജ് തുടങ്ങയിട്ട്…2 സേം കഴിയാറായി ….സമയം എത്രപെട്ടന്നാലെ പോകുന്നേ……

 

രാജപ്പൻ – ശെരിയാ ….ദിവസോന്നും പോകുന്നെ അറിയുന്നേ ഇല്ല ……

 

രാഹുൽ – 4 മാസം കുടി കഴിഞ്ഞാൽ നമ്മൾ സീനിയർസ് ആയി …..

 

ഞാൻ – ടാ… ഇതിലൊക്കെ ചേർന്ന് വല്ല തല്ലും കൊല്ലണ്ടവരുമോ …..

 

വിഷ്ണു – യെ….. അല്ലെങ്കിലും രണ്ട് ഇടിയിക്കെ ഉണ്ടെങ്കിലല്ലേ…. ഒരു രസമൊള്ളൂ…..

 

രാഹുൽ – നീ വേഗം തീർക്കു.. നമക്ക് പോകാം….

 

എനിക്കത്യാവശ്യം നന്നായി തലയ്ക്കു പിടിച്ചട്ടോണ്ട്…… അതിന്റെ ഒരു ആട്ടവും.. എന്റെ നടത്തത്തിൽ കണ്ടിട്ട്….

രാഹുൽ ചോദിച്ചു – ടാ…. വീട്ടിലേക് പോണോ…. നമുക്കെവിടെലും പോയിരുന്നു….. വയിക്കിട്ടു പോകാം……

.

.ഞാൻ – വേണ്ടടാ…. എനിക്കൊന്നു കിടക്കണം….. വയ്യ…..

.

രാഹുൽ – ടാ…. നീ ഇവനെ കൊണ്ടൊക്കോ…. രാജപ്പനെ… ഞാൻ കൊണ്ടാക്കാം…..

Leave a Reply

Your email address will not be published. Required fields are marked *