.
.
.
.അങ്ങനെ ഞങ്ങളുടെ സേം എക്സാം കഴിഞ്ഞ് ലീവിന്…
.
അച്ഛാ… വണ്ടി തീരുമാനിച്ചു….. ഏതാ വേണ്ടതെന്നു…..
.
ഏതാ….
.
അപാച്ചേ… ടി വി എസ്. ന്റെയാ….
.
നല്ല വണ്ടിയാണോടാ…..
.
അതെനെ അല്ലാണ്ട് ഞാൻ പറയുമോ….
.
ന്നാ നീ ഷോറൂമിൽ പോയി…. വിലയും എല്ലാം ചോദിച്ചു വാ…. നമക്ക് അടുത്താഴ്ച തന്നെ ശെരിയാക്കാം…….
.
.
അതൊക്കെ ഞാൻ സംസാരിച്ചറിഞ്ഞു…. ദാ….
.
ഷിറൂമിൽ നിന്നും തന്ന ഡീറ്റെയിൽസ് എല്ലാം അച്ഛന്റെ കൈയിൽ കൊടുത്തു…..
.
ഹ്മ്മ്….. നമക്ക്… തിങ്കളാഴ്‌ച പോകാം പോരെ….
.
മതി……
.
ഞാൻ അതും പറഞ്ഞ് പുറത്തിറങ്ങിയപ്പോ….
.
.
ആരെയാ ആദ്യം കയറ്റുന്നെ….
.
ഞാൻ നോക്കിയപ്പോ അനു…
.
ഞാൻ – എന്നതു..
അനു – ആരെയാ വണ്ടിയിൽ ആദ്യം കയറ്റുന്നെന്നു….
.
ഞാൻ – നിന്നെ….
.
അനു – അവളെങ്ങനെ ഒരു ഉത്തരം പ്രതീക്ഷിച്ചതെയല്ല….. പിന്നെ പറ ആരെയാണ്….
.
ഞാൻ – നിന്നെയാടി….. (ഞാൻ ചിരിച്ചോണ്ട് പറഞ്ഞ്.. )
.
അനുവേന്നെ വിശ്വാസം വരത്തെ കുറച്ചു നേരം നോക്കിയിരുന്നിട്ടു.. ഓടി അകത്തേയ്ക് പോയി….
.
.
അടുത്ത ദിവസം… അച്ഛനും ഞാനും… കുടി ഷോറൂമിൽ പോയി… വണ്ടിയെല്ലാം ബുക്ക് ചെയിതു… പൈസയൊക്കെ കൊടുത്തു…… രണ്ടു ദിവസത്തിൽ വണ്ടി വന്നെടുത്തോളാൻ പറഞ്ഞ്…… അവർ തന്നെ രജിസ്റ്റർ ചെയിതു തരും കുറച്ച് പൈസ എക്സ്ട്രാ കൊടുക്കണം…. എല്ലാം പറഞ്ഞ് ശെരിയാക്കി….
.
.
അങ്ങനെ വണ്ടിയെടുത്തു….. വൈറ്റ് കളറാണ് എടുത്തത്……
.
അമ്മ – ഇനിപ്പോ പുറത്തേക്കൊന്നും പോകണ്ട…നാളെ അമ്പലത്തിൽ പോയിട്ട് മതി….
.
ഞാൻ – ആഹ്മ്….. അനു നീ വരുന്നുണ്ടോ…. അമ്പലത്തിൽ……
.
അനു – ആാാ… വരാം…….
.
.
പിറ്റേന്നു രാവിലെ ഞാനും അനുവും കുടി…. അമ്പലത്തിൽ പോയി…..
.
.
ഇവിടെ 2,3 അമ്പലമുണ്ട്…. അതിൽ ഒരെണ്ണം വലുതാണ്…..
.