.
.
അവനതു താമശക്കു പറഞ്ഞതാണേലും എന്റെ നെഞ്ചിൽ അത് കൊണ്ടു….
..
ഞാൻ ചുമ്മാ പറഞ്ഞതാടാ… ഇനി അതും ഒരുത്തിരിക്കണ്ട….. ആഹ്… പിന്നെ ഒന്ന് രണ്ടുത്തവണ… ആ കൃഷ്‌ണപ്രസാദ്… കോളേജിന്റർ ഫ്രണ്ടിൽ വന്ന്…. അവള് മൈൻഡ് പോലും ചെയ്യണ്ട ബസിൽ കേറി പോയി…..
.
ഞാൻ – എപ്പളും വരുന്നുണ്ടോ…
.
.
വിനോദ് – ഇല്ലടാ 2,3 തവണ കണ്ടു… ഒരു തവണ ഒറ്റക്കായിരുന്നു….. ചെലപ്പോ കൂടെ ആരെല്മ് കാണും…..
.
ഹ്മ്മ്…. ഞങ്ങളെങ്ങനെ സംസാരിച്ചോണ്ടിരുന്നപ്പോ…. പൂജാരിയും പുറകെ മാളുവും വന്നു….
.
.
പൂജയൊക്കെ കഴിഞ്ഞു…. ദക്ഷിണയും കൊടുത്തു…… വിനോദിനോട് യാത്രയും പറഞ്ഞ്….. ഞങ്ങക്ക് വീട്ടിലേക് പോന്നു….
.
.
അനിയേട്ടാ……
.
.
ഞാൻ – ഹ്മ്മ്…….
.
അനു – ഇപ്പോളും ആ അച്ചേച്ചിനെ തന്നെ ഓർത്തോണ്ടിരിക്കാനോ……..
.
ഞാൻ – ഏതു ചേച്ചീനെ….
.
അനു – നിങ്ങടൊപ്പം പഠിച്ചേ….
.
ഞാൻ – (പെട്ടന്നൊന്നും ഞെട്ടി ഇവൾക്തെങ്ങനെ അറിയാം )
നിന്നിടാര് പറഞ്ഞ്……
.
ഞാൻ – ആരാ പറഞ്ഞെന് പറ പെണ്ണെ…
.
അനു – മീനുവേച്ചി….
.
അവൾക്കിട്ട് ഞാൻ കൊടുക്കാനുണ്….
.
അയ്യോ അതൊരു പാവം….. നിനക്ക് ലൈൻ വല്ലോം ഇൻഡോനറിയാൻ… ഞാൻ കുറെ ചോദിച്ചപ്പോളാ… പറഞ്ഞെ……
.
ഞാൻ – നീ ഇതിനി ആരോടും പറയാനൊന്നും നിക്കണ്ട..
.
അനു – ഇല്ല…… ഇപ്പളും ആ ചേച്ചി തെന്നയാണോ മനസിൽ…..
.
ഞാൻ – പിന്നെ പറയാം അനു… വെറുതെ മൂഡ് പോകും മ്…….
.
അനു.. ഹ്മ്മ്….. എനിക്ക് വിശക്കാണ്… വേഗം പോ…… (വിശന്നിട്ടൊന്നും അല്ല… ചുമ്മാ പറഞ്ഞതാണെന്നു.. എനിക്ക് മനനസിലായി…..ഞാൻ ചിരിച്ചുകൊണ്ട്… വണ്ടി കുറച്ചു സ്പീഡിന് വിട്ടു )……
വീട്ടിൽച്ചെന്നു ചായയൊക്കെ കുടിച്ചു …വണ്ടിയെടുത്തു ….അവന്മാരുടെ കൂടെ ഒന്ന് കറങ്ങി …… സെമസ്റ്റർ ബ്രേക്ക് ആയതുകൊണ്ട് …..വേറെ പണിയൊന്നുമില്ലല്ലോ……ഫുൾ കറക്കം തന്നെ …..’അമ്മ പരാതി പറഞ്ഞുതുടങ്ങി …..വണ്ടി കിട്ടിയേല്പിന്നെ ……ഒരു ദിവസം പോലും വെറുതെ ഇരിക്കില്ല ….എന്നൊക്കെ പറഞ് ……