.
.
അച്ഛൻ പിന്നെ അതിലൊന്നും അഭിപ്രായം പറയില്ല ………….
.
.
.
കറക്കത്തിനിടക്ക് …മാളുവിന്റെ വീടിന്റെ മുന്നിലൂടെയും പോകാറുണ്ട് ….പക്ഷെ അവളെ മാത്രം കാണാറില്ല ……..ഇടക്കെപ്പോളോ …അവളുടെ വീടിന്റെ മുന്നിൽ …..1,2 വണ്ടി കിടക്കുന്ന കണ്ടു ….അവളുടെ ചേട്ടൻ പുറത്തിറങ്ങി നിൽപ്പുണ്ടായിരുന്നു ……..
.
.
.
ഒരു ദിവസം പതിവ് കറക്കത്തിനിടക്ക് …….കുഞ്ഞേൽദോയെ കണ്ടു …….
.
.
ഞാൻ – ടാ മൈരേ നീ ആകെ അങ്ങ് തടിച്ചല്ലോ …..നല്ല തീറ്റയാലേ …..
.
എൽദോ – യേ …അങ്ങനൊന്നുല്ലടാ……എങ്ങനൊണ്ട് നിങ്ങടെ കാര്യങ്ങൾ ….നീ വണ്ടി എടുത്തുന്ന അറിഞ്ഞരുന്നു …..ഇപ്പോൾ എങ്ങോട്ടാ..
.
ആട ഒരു മാസായി .ഞാനിപ്പോ അവന്മാരുടെ അടുത്തേക്ക്……നീ എന്ന വന്നേ…….
.
.
ഞാൻ വന്നിട്ടിപ്പോ ഒരു ആഴ്ചയായി ……….ഇനി കുറച്ചുദിവസം കൂടിയേ ഒള്ളു ലീവ് ……
.
.
.മ്മ …പിന്നെ എന്തൊക്കെയുണ്ടടാ …..വിപിനൊക്കെ എന്തെടുക്കാണ് ….
.
.
അവന്റെ കാര്യമൊന്നും പറയണ്ടടാ …..അവൻ ഇപ്പോ തന്നെ ….ഫുൾ നശിച്ചമട്ട…..ക്ലാസ്സിൽ പോക്കൊക്കെ കുറവാ …….അവിടെ കുറെ സീനിയർസിന്റെ കൂടെ ……വെള്ളടിയും …..ഓകെയാ …..ഇപ്പോ കഞ്ചാവും ….പിന്നെ ….പൊടി വെക്കലും ഒക്കെയുണ്ട് …..ഒരു ദിവസം എന്റെ റൂമിലേക്ക് വന്നു …….കുറച്ചുദിവസത്തേക്കു കിടക്കാൻ പറ്റുമോന് അറിയാൻ……ഹോസ്റ്റൽ…ഫീസ് അടച്ചില്ല പോലും ….
.
.
.
അതെന്ന അവനു വീടിനു പൈസയൊന്നും കൊടുക്കുന്നില്ലേ ……..
.
.
.അതൊക്കെയുണ്ട് ….അവനതു കുടിച്ചു കളയുവല്ലേ …..
.
.
.
ഹമ്മ് ……
.
.
ട നിന്നോട് ഒരു കാര്യം പറയാനൊണ്ട് ……..
.
.
എന്താടാ ……
.
.
അമൃതേടെ കാര്യാ …….
.
.
ഞാനൊന്നു ഞെട്ടി അവന്റെ നേരെ നോക്കി ………….
.
.
നമ്മൾ വിചാരിച്ചപോലെ …..അവനും അവളും തമ്മിൽ ……റിലേഷൻ ഒന്നുമിണ്ടായില്ല ……
.
.
പിന്നെ ……നീയല്ലേ മൈരേ പറഞ്ഞെ അവർ തമ്മിൽ ഇഷ്ട്ടത്തിലാണെന്നു …..
.