എൻ്റെ മാളു 2 [Thomas Shelby]

Posted by

.

അതൊക്കെ ശെരിയാ ക്ലാസ്സിൽ മുഴുവൻ അങ്ങനെയായിരുന്നു സംസാരം ……

.

.

നീ ഒന്ന് തെളിച്ചുപറ …..

.

.

ട വിപിൻ കുറച്ചു ദിവസം റൂമിൽ ഇണ്ടായിരുന്നെന്നു പറഞ്ഞില്ലേ …..

.

ഒരു ദിവസം ഞാൻ ചെന്നപ്പോൾ ……

.

..

.

.

.

.

 

എൽദോ – എന്റെ പൊന്നു വിപിനെ …..നീ ഇന്നും ക്ലാസ്സിൽ പോയില്ലേ ……..ഇങ്ങനെ ആണേൽ നിന്നെ അവർ പുറത്താക്കും …

.

.

വിപിൻ – എനിക്കൊരു മൈരുമില്ല ……

.

.

എൽദോ – (അപ്പോളാണ് അവന്റെ ഫോൺ ബെല്ലടിച്ചതു )…ഡാ വീട്ടീന്നാ …..

.

.

വിപിൻ – എടുക്കണ്ട സൈലന്റ് ആക്കിയേക്കും ഇപ്പൊ സംസാരിച്ച ശെരിയാകൂല്ല ….

.

.

എൽദോ – അവളാ വിളിച്ചെങ്കി ചാടി എടുത്തെനെലോ …….

.

.

വിപിൻ – ആര്

 

.

എൽദോ – അമൃത

.

.

വിപിൻ – അവളൊന്നും എന്നെ വിളിക്കില്ല ….

.

.

എൽദോ – അതെന്താ വഴക്കണോ ….

.

.

വിപിൻ – നിന്നോട് ഒരു കാര്യം പറയാം …….ശെരിക്കും ഞാനും അവളും തമ്മിൽ റിലേഷൻ ഒന്നുമില്ല ………

.

.

എൽദോ – പിന്നെ …….അന്ന് പറഞ്ഞതോ …

.

.

വിപിൻ – അത് വെറുതെ പറഞ്ഞതാ ……..അവളുടെ അടുത്ത സംസാരിക്കാൻ KP (കൃഷ്ണപ്രസാദിന്റെ അടുത്ത ഫ്രണ്ട്‌സ് വിളിക്കന്നതാണ് ) പറഞ്ഞപ്പോ ചുമ്മാ പോയി സംസാരിച്ചതാ …………..

.

.

.

എൽദോ – നീയൊക്കെ എന്ത് ഊളകളാടാ ……ഞാനത് അനിയോടൊക്കെ പറഞ്ഞായിരുന്നു ……അവനൊക്കെ എന്ത് ബുദ്ധിമുട്ടുണ്ടായിക്കാണും …….

 

വിപിൻ – നിന്നോടിത് നാട്ടിൽ മുഴുവൻ എഴുന്നള്ളിക്കാൻ പറഞ്ഞതാരാ ……അല്ലേലും കൃഷ്ണപ്രസാദിന് അവളോട് ഇഷ്ട്ടമുണ്ട് …….അതോണ്ടല്ലേ ഇപ്പളും അവളുടെ പുറകെ നടക്കണേ ……

.

.

എൽദോ ….അവൾക്കോ ……

.

.

വിപിൻ – ആ പൂറിടെ കാര്യോന്നും എനിക്കറിയില്ല …….അവര് തമ്മിൽ എപ്പോളും സംസാരിക്കാറുണ്ടെന്നാണ് അവൻ വിളിച്ചപ്പോ പറഞ്ഞത് ……

Leave a Reply

Your email address will not be published. Required fields are marked *