എൻ്റെ മാളു 2 [Thomas Shelby]

Posted by

.

.

എൽദോ – ഹ്മ്മ് ……എന്നാലും നല്ല പണിയ നിങ്ങൾ കാണിച്ചത് ………അവന്മാരുടെ മിന്നിലൊന്നും പോകണ്ട ഇനി …

.

.

വിപിൻ – അതെന്ന അവന്മാരെന്നെ മൂക്കിൽ വലിച്ചു കേറ്റുമോ …….

.

.

.

എൽദോ – ചെന്ന് നോക്ക് അപ്പോളറിയാം ….

.

.

.

.

ഇതെല്ലം ഒരു സ്വപ്നം പോലെയാണെനിക്ക് തോന്നിയത് …….അവര് തമ്മിൽ ….ഒന്നുമില്ല……..എനിക്കതു തന്ന സന്തോഷം ……പക്ഷെ എന്നാലും മറ്റവൻ ഒരു പ്രശ്നമാണ് ……അവരൊരുമിച്ചൊള്ള യാത്രയൊക്കെ എന്റെ മനസിലേക്ക് വന്നു …….എങ്കിലും ഇപ്പോൾ കേട്ടത് …..എനിക്ക് തന്ന ആശ്വാസം ചെറുതല്ല ……

.

.

ഇതൊക്കെ അറിഞ്ഞട്ടും നീ എന്താടാ എന്നോട് നേരത്തെ പറയാഞ്ഞേ ……

.

.

.

ടാ ….ഞാനന്ന് പോയിട്ട് പിന്നെ ഇന്ന വരുന്നത് ..നിന്റെയൊന്നും നമ്പറും എന്റെ കൈയിലില്ല ……..മാത്രമല്ല ……നിനക്കിപ്പോളും അവളെ ഇഷ്ടമെന്ന് ഞാനറിഞ്ഞോ ……..

.മച്ചാനെ ….നിനക്കിപ്പോളും …..അവളെ ഇഷ്ടമാണോ …….

.

.

ഞാനവനെ ഒന്ന് നോക്കി ……അവനതില്നിന്നെല്ലാം മനസിലായി

.

.

.

.

.അവന്ടടുത്തുനിന്നു പോരുമ്പോൾ …….എനിക്ക് സന്തോഷവും ……ടെൻഷനും എല്ലാം കൂടി കലർന്ന അവസ്ഥയായിരുന്നു ……..അവര്ത്തമ്മിൽ ഒന്നുമില്ലന്നറിഞ്ഞപ്പോൾ …….എന്തെന്നില്ലാത്ത സന്തോഷം …….അവളോടൊന്നു സംസാരിക്കണമെന്ന് തോന്നി ……ഇപ്പോ 4 വർഷമായി…….നീണ്ട 4 വര്ഷം ……ഇപ്പോൾ കണ്ടാൽ അവൾ സംസാരിക്കുമോ …….വേണ്ട ……ഇത്രയും നാൾ മിണ്ടാതെ പെട്ടന്ന് ചെന്ന് സംസാരിച്ചാൽ…….അതിനൊക്കെ മുൻപ് ….ഒരുത്തന്റെ കാര്യം കുടി അറിയാനുണ്ട് …..

.

.

ഞാൻ നേരെ അവന്മാരുടെ പോയി…വിഷ്ണു രാഹുലിന്റെ അടുത്തുണ്ടായിരുന്നു ……കുറച്ചു കഴിഞ്ഞപ്പോൾ രാജപ്പനും വന്നു ,,അവന്മാരോട് കാര്യം പറഞ്ഞു…….

.

.

രാജപ്പൻ – എനിക്ക് തോന്നണേ അവന്മാർ അന്ന് നിന്നെ അറിയിക്കാൻ വേണ്ടി തന്നെ…..ചെയ്യിതതാകും ….

.

.

ഞാൻ – അതെന്തിനാ …..

.

വിഷ്ണു – ഇനി മറ്റവനുമായി വല്ല ബന്ധവും ഉണ്ടോ അവൾക് ….

.

.ഞാൻ – അങ്ങനെ വരൻ ഒരു ചാൻസും ഇല്ല …..അവന്റെ സ്വഭാവോക്കെ അവൾക്കറിയാവുന്നെ അല്ലെ …

Leave a Reply

Your email address will not be published. Required fields are marked *