.
.
രാഹുൽ – ഞാൻ നിന്നോടൊരു കാര്യം ….പറയാം ……ഇത്രനാളും പറയണ്ടാണ് കരുതി ഇരുന്നതാ ……ഇനിം പറഞ്ഞില്ലേൽ ശെരിയാവില്ല ………ഇതിപ്പോ എത്ര വർഷമായി ……6ഓ .7ഓ ….അവളുടെ പുറകെ നടക്കാൻ തുടങ്ങിയിട്ട് ….ഇത്രയും വര്ഷം കൂടെ പഠിച്ചിട്ട് …..അകെ മിണ്ടിയാതോ കുറച്ച മാസം മാത്രം ..അതിന്റെ ഉറപ്പിൽ അവള്ക്ക് നിന്നോട് ഇഷ്ട്ടമുണ്ടാകുമെന്നു വിചാരിച്ചാണോ ……അങ്ങനെ ഉള്ളതായിട്ട് …ഒരു സൂചന എങ്കിലും അവള് തന്നാട്ടുണ്ടോ ….ഇല്ല …എന്നിട്ട …അവളുടെ ഓരോ കാര്യങ്ങൾ അറിഞ്ഞ ഇരുന്നു മോങ്ങാനല്ലണ്ട ഇതുകൊണ്ടു ഒരു കാര്യവുമില്ല …….ഇപ്പോളെങ്കിലും ഇതിലൊരു തീരുമാനം ഇണ്ടാക്കിയില്ലെങ്കിൽ …..പിന്നെ അവളെ ഓർത്തു ജിവിതം കളയും …..അവൾക് നിന്റെ ഇഷ്ട്ടം അറിയാഞ്ഞിട്ടൊന്നുമല്ല …..അവള്കെല്ലാം അറിയാം …..ഇഷ്ട്ടം പറയാണെങ്കിൽ അന്നേ പറയണം …….പിന്നേ നീ ഇപ്പോ പറഞ്ഞില്ലേ ….കൃഷ്ണപ്രസാദിനോട് ഇഷ്ട്ടം തോന്നാൻ ഒരു ചാൻസും ഇല്ലാണ് …..നിനക്കെന്താ ഉറപ്പ് …..നിനക്കവളെപ്പറ്റി എന്തറിയാം …..ഒപ്പം പേടിച്ചപ്പോ പോലും നെ അവളെ അറിയാൻ ശ്രെമിച്ചിട്ടില്ല …..പിന്നെ ഇപ്പൊ നെ എന്തുറപ്പില്ലാ…അവളവനെ സ്നേഹിക്കുന്നില്ലന് പറഞ്ഞത് …….അവന്റെ സ്വഭാവം അറിയാമെങ്കിൽ …..അവളവനോട് മിണ്ടുക കൂടി ഇല്ലായിരുന്നു …..ഇതിപ്പോ അങ്ങനെയാണോ ….അവർ തമ്മിൽ സംസാരിക്കുന്നുണ്ട് …..ഒരുമിച്ചു യാത്ര ചെയ്യാനുണ്ട് …..പിന്നെ ഇഷ്ട്ടത്തിലാകണത്തിനു എന്താ ………
ഇപ്പൊ ഈ നിമിഷം ഇത് ഇവിടെ നിർത്തണം……എന്നിട്ടുള്ള കോളേജ് ലൈഫ് എന്ജോയ് ചെയിതു ജീവിക്കാൻ നോക്ക് …..ഇനീപ്പോ സെക്കന്റ് ഇയർ ആയി …..ഒരു വര്ഷം കുടി കഴിഞ്ഞാൽ ……ഇതും തീരും ജോലിയൊക്കെ ആയി ഒന്ന് സെറ്റിൽ ആവണ്ട നേരത്ത നീ അവളെ ഒര്തോണ്ടിക്കേണ്ടിവരും ……..ഇപ്പോൾ ഞാൻ ലാസ്റ് ആയിട്ട പറയണത് ….ഇനി ഞാൻ പറയില്ല….കേട്ടല്ലോ..ഇനിയെല്ലാം നീ തീരുമാനിച്ചോ …
.
.
.
.
അവനതും പറഞ്ഞെഴുനേറ്റു പോയി ….പുറകെ വിഷ്ണുവും ….റൂമിൽ ഞാനും രാജപ്പനും ഒറ്റക്കായി …അവനെന്താ പറയണ്ടെന്നു അറിയാതിരുന്നു ……എനിക്കുമൊന്നും പറയാനുണ്ടായില്ല….ഞാനൊന്നു കസേരയിൽ ചാരി കണ്ണടച്ചിരുന്നു ….
.
.
.
.
.
.
വിഷ്‌ണു – നീ എന്ത് പണിയ കാണിച്ചേ ….നിനക്കു വല്ല ബാധയും കയറിയോ ….അവനോടെന്തിനാ അങ്ങനോക്കെ പറഞ്ഞെ …..