.
.
രാജപ്പൻ എന്റെ കണ്ടു അവന്മരെയും ചൂണ്ടി കാണിച്ചു ….പെട്ടാണ് 3 ഉം ചാടി എഴുനേറ്റു …….
.
നിർത്തണ്ട കേറ്റിക്കൊ …..നല്ല ഊമ്പിയ കൂട്ടുകാർ ……..
വിഷ്ണു – അല്ല അതുപിന്നെ …ഞങ്ങൾ വന്നപ്പോ നീ ….കിടക്കണ കണ്ടപ്പോ ……നീ റസ്റ്റ് എടുത്തോട്ടെന്നു വിചാരിച്ചപ്പോ …..
.
.
ഞാൻ – അവന്റെ ചക്ക ….മിണ്ടാതിരുന്നു കേറ്റിക്കൊ ….
.
.രാഹുൽ – നീയും വാ നിനക്കുള്ളതിവിടെ വെച്ചട്ടുണ്ട് ….
..
ഞാനങ്ങോട്ടു ചെന്നപ്പോ അവന്റമ്മ അടുക്കളയിൽനിന്നിറങ്ങ്യ വന്നു …..
..
.
.
ആഹ് …അനിയെഴുന്നേറ്റോ …..ചായ കുടിക്കു ……
.
.
കുടിക്കാൻ പോകുയാമ്മേ …….
.
.
ഞങ്ങൾ ഒരുമിച്ചിരുന്നു ചായ കുടിച്ചു…ഒത്തിരി സംസാരിച്ചു ……..വീട്ടിലേക്ക് പോന്നു ……..
.
.
.
.
.
.
ആ സംഭവം കഴിഞ്ഞിട്ടിപ്പോൾ …..കുറച്ചു മാസങ്ങളായി …….അതിനുശേഷം ഞാൻ മാളുവിന്റെ കാര്യങ്ങളും ഒന്നും അവനരോടും ആരോടും സംസാരിക്കാറില്ല……….അവന്മാരുടെയോ ….ആരുടെയും അടുത്ത് …..മാളുവിനെ അതിനുശേഷം കണ്ടിട്ടുമില്ല ……ഇടക്കോർക്കുമെങ്കിലും ….എന്റെ മനസിനെ ഞാൻ തന്നെ നിയന്ത്രിച്ചു വെക്കും …….
.
ഇപ്പോൾ മുഴവൻ സമയവും കോളേജിലാണ് …..വീട്ടിൽ പോകുമെങ്കിലും കോളജിൽ തന്നെയാണ് കൂടുതൽ സമയവും …..ഷാനു ചേട്ടായി ഫൈനൽ ഇയർ ആണ് ….ഞങ്ങളുടെ സെക്കന്റ് ഇയറും …….
.
.ഞാൻ ക്ലാസ്സില്ലാത്ത സമയങ്ങൾ എല്ലാം ഷാനു ചേട്ടായിടെ കൂടെ പാർട്ടി ഓഫീസിലും ഒക്കെയായി നടന്നു ….എല്ലാവന്മാരും ഓരോരോ രീതിയിൽ എൻഗേജ്ഡ് ആണ് …..
.
.
മീനാക്ഷി ഇപ്പോളും വാലുപോലെ നടക്കും കൂടെ ……അനുവും അവളും ഇപ്പൊ നല്ല കൂട്ടാണ് ……ഏറ്റവും കോമഡി …രാഹുലിനൊരു ലൈൻ സെറ്റായി …….
.
.
ഒരു ദിവസം ക്യാന്റീനിലിരീ ക്കുമ്പോ ..
.
.
ടാ ..ആ ക്ലാസ്സിലെ വർഷക്കെന്തോ കുഴപ്പമുണ്ട് …ഇപ്പോ കുറച്ചായി എന്റെ പുറകെ നടപ്പാ …ബ്രേക്കിന് വന്നടുത്തിരിക്കും ….കൈയിൽ പിടിക്കലും …ഒരൂസം എന്റെ പുറത്താരോ ചാരി ഇരകണ തോണി നോക്കിയപ്പോ ഈ പിശാശ് …..