.
.
ഷാനു – സർ പറഞ്ഞു കഴിഞ്ഞോ ….അവിടെ അടിയുണ്ടായതിൽ…ഓപ്പോസിറ്റ സൈഡിൽ നിന്നവരിൽ ഇവിടെ പഠിക്കുന്ന ഒരാളെ കാണിച്ചു തരാമോ …ഈ നിൽക്കുന്നവരല്ലാണ്ട് …..എല്ലാരേം മറ്റവന്മാർ പുറത്തുന് ഇറക്കിയത് …..ഗേറ്റിൽ കെട്ടി വെച്ച വലിയ ഫ്ളക്സ് വെട്ടി താഴെ ഇട്ടു …ഇവിടുത്ത ഒരു കൊച്ചിന്റെ പുറത്താ വീണത് …അത് ചോദിച്ചതിന് ആ പ്രശ്നം മുഴവൻ …..പ്രശ്നം ഉണ്ടാക്കാൻ തന്നെ കരുതിക്കൂട്ടി വന്നിട്ട്….ഇവിടുത്തെ പിള്ളേരെ പിടിച്ചു തല്ലിയാൽ പിന്നെ… ഞങ്ങൾ നോക്കിയിരിക്കണോ …….ഈ കൂട്ടത്തിലൊരുത്തന് വല്ലതും പറ്റിയിരുന്നെലോ …..ഈ പറയണ സർ അടക്കും തൂങ്ങും …പുറത്തുന് ആളുകേറി ഇവിടൊരാളെ എന്തേലും ചെയ്തുനറിഞ്ഞ ………ഒരു കാര്യം, ഞാൻ പറയാം..ഇതിന്റെ പേരിൽ ഇവിടൊരാൾക്കു എന്തെല്മ് കേസോ …പ്രോബ്ലെമോ ഇണ്ടായാൽ…….പാർട്ടിക്കാർ ചുമ്മാ ഇരിക്കില്ല…ഇതെല്ലം നാടുമുഴുവൻ അറിയും ..അന്വേഷണം ഉണ്ടാകും ….പുറത്തുനിന്നു ആള്ക്കാര് എങ്ങനെ കേറിയെന്നും എല്ലാം സർ സമാധാനം പറയണ്ട വരും …..സർ മാത്രമല്ല ……കോളജ് മുഴവൻ ഉത്തരം പറയണം …
.
.
നിങ്ങൾ എല്ലാവരും പുറത്തേക്കു നിക്ക് …..HOD.പറഞ്ഞപ്പോൾ..പറഞ്ഞതുപോലെ ഞങ്ങൾ പുറത്തേക്കു വന്നു …..
.
.
ഞാൻ – ഷാനു …ടോ …അവന്മാരെല്ലാം പുറത്തുന് വന്നതാണോ ……
.
.
പിന്നല്ലാതെ ….അതുകൊണ്ടല്ലേ … ഞാൻ …ഇത്ര വലിയ ഡയലോഗെ അടിച്ചത് …….
.
താനൊരു കില്ലാഡി തന്നെ ……
.
.
.
ഇത് നേരത്തെ അറിഞ്ഞരുന്നേൽ …ടൂൾസ് എന്തേലും എടുക്കരുന്നു …….ഞാൻ നോക്കിയപ്പോ ..രാജപ്പൻ ….
.
.
അതിന് നിന്റെൽ എവിടുന്നാ ടൂൾസ്…
.
രാജപ്പൻ – അതിപ്പോ എവിടന്നേലും ഒപ്പിക്കലോ..
ഷാനു – അങ്ങനെ വല്ലോം ഇണ്ടായിരുന്നേൽ അതും വെച്ച് നിന്നെ ഞാൻ തല്ലിയേനെ ……
.
.
രാജപ്പൻ – തേങ്ക്സ് …….
.
ഷാനു – പിന്നെ..ഇതിവിടെ തീർന്നോളും ആർക്കും ഒരു പ്രോബ്ളവും ഉണ്ടാകില്ല …..2 എണ്ണം ഇങ്ങോട്ടു കിട്ടി 4 എണ്ണം അങ്ങോട്ടും കൊടുത്തു…
അതുംകൊണ്ട് സമാധാനിച്ചോ ……
..
.
.
അകത്തേക്ക് പോരെ എല്ലാരും …റോസ് മേരി …മിസ് പറഞ്ഞു ……