.
.
ശവം ….നിനക്കു വീട്ടിൽ പോകാനായില്ലേ ……
,
,
പോകുവാ …..
.
.
ന്നാ ..പോ ….പിന്നെ അനുനോടൊന്നും പറയണ്ട …….
.
.
ഞാൻ പറയും …..
.
.
ന്നാൽ നീ എന്റെ കയ്യിനു നല്ലതുപോലെ മേടിക്കും ……നീ പോവാൻ നോക്ക് ……..
.
.
.
ന്നാ ശെരി നാളെ കാണാം …….
.
.
ആഹ്മ് വന്നാൽ കാണാം ……
.
.
.
അന്ന് ഞാൻ വീട്ടിൽ പോയില്ല ….അക്ഷയുടെ കൂടെ ഹോസ്റ്റലിൽ കൂടി ..ജയിച്ചതിൻറെ പാർട്ടിയാണെന്നു വീട്ടിൽ വിളിച്ചു പറഞ്ഞു ………..ഈ കോലത്തിൽ വീട്ടിൽ പോയാൽ ശെരിയാകില്ലാന്ന് തോന്നി ……..പുറത്തിനു കിട്ടിയത് അത്യാവശ്യം ബേധപെട്ട രീതിയിലാണ് …..നല്ലപോലെ പാടൊക്കെ ഉണ്ട് ………..നീരും …….ഹോസ്റ്റലിൽ പോയി ചൂടുപിടിച്ചു കിടന്നു ….പിറ്റേന് കോളേജിൽ പോയില്ല …….ഫുൾ റസ്റ്റ് …..അവന്മാരും പോയില്ലന്നാണ് വിളിച്ചപ്പോൾ പറഞ്ഞത് ……………………….
.
.ഇലക്ഷന് കഴിഞിട്ടിപ്പോ….കുറച്ചു ദിവസായി…… അടിയുടെ വേദനയൊക്കെ മാറി….. വീട്ടിൽ എല്ലാരും അറിഞ്ഞു……. നല്ലതുപോലെ…… വയർ നിറച്ചും കിട്ടി……
.
.
അമ്മയാണ് സഹിക്കാൻ പറ്റാതെ തന്നത്……. ബാക്കി എല്ലാം സഹിക്കാമായിരുന്നു…….
.
.
.
കോളേജ് പതിവുപോലെ കാര്യങ്ങൾ പോകുന്നു…….
.
ഒരു ദിവസം പതിവുപോലെ ക്യാന്റീനിൽ ഇരിക്കുമ്പോ…..
.
.
രാഹുൽ – ടാ…..
.
ഞാൻ – ആഹ്… വന്നോ….നീ എവിടെയായിരുന്നു…
.
രാഹുൽ – നരകത്തില്…. നീ ഇങ്ങു വന്നേ ഒരു കാര്യം പറയാം….
.
ഞാൻ – എന്താടാ….
.
രാഹുൽ – നീ ഇങ്ങേണിച്ചു വാ മൈരേ…..
.
ഞാൻ അവന്റൊപ്പം പുറത്തേക്കിറങ്ങി….
.
രാഹുൽ – ടാ അവള് പോക്കാടാ……
.
ഞാൻ – ആര്…..
.
രാഹുൽ – വർഷ…..
.
ഞാൻ – നിന്റെ പ്രിയതമയല്ലേ…..
.
രാഹുൽ – പ്രിയതമ ചക്ക…….ഞാൻ അന്നേ പറഞ്ഞില്ലേ എന്തോ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടെന്നു………
.
ഞാൻ – നിനക്കിപ്പോ അങ്ങനെ തോന്നാൻ എന്താ ഇണ്ടായേ….