.
രാഹുൽ – എനിക്ക് നേരത്തെ ചിലസമയത്തർ അവളുടെ പെരുമാറ്റത്തിൽ ഡൗണ്ട് ഉണ്ടായിരുന്നു…… രാത്രി മെസ്സേജ് അയച്ചിട്…. അവൾക് ഭയങ്കര ഇന്റെരെസ്റ്റ്….. മറ്റേതൊക്കെ പറയാൻ….. സാധാരണ പെണ്ണുങ്ങൾ അങ്ങനെ ചാടി കേറിയോനും പറയില്ലല്ലോ…. ഇത് നേരെ തിരിച്ചു……
.
.
ഞാൻ – അത്രോള്ളു….
.
രാഹുൽ – മൈരേ ഞാൻ മുഴുവൻ പറയട്ടെ……
.
അപ്പോളെ എനിക്ക് ചെറിയ ഡൌട്ട് ഉണ്ടായിരുന്നു……. പിന്നെ എന്റെ ക്ലാസ്സിലെ ആകാശിനും അവളെ ഇഷ്ട്ടാണ്….. ആ പൊട്ടൻ… അതവളോട് പറഞ്ഞ്…. അവളെ ഓക്കേ… പറഞ്ഞുന്നു….. അവനു ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണെന്നു അറിയില്ലായിരുന്നു………
ഇന്നലെ…. ലാബിൽ വെച്ച്…. ഞാനും അവനും ഒരുമിച്ചാരുന്നു….. അവൻ വന്നെന്റെ അടുത്ത്… വന്നട്ട്….
.
.
ആകാശ് – ടാ… നീ ക്ലാസ്സ് കഴിഞ്ഞ് എന്റൊപ്പം ലൈബ്രറി വരെയൊന്നു വരാമോ…..
.
രാഹുൽ – എന്തിനു….
.
ആകാശ് – നിന്നോട് മാത്രം പറയാം…. ടാ.. ഞാനും വർഷയും തമ്മിൽ ഇഷ്ടത്തില…. ഇത്രേം ദിവസായിട് ഒറ്റക്കൊന്നു മിണ്ടാൻ പോലും പറ്റിയിട്ടില്ല….. അപ്പോ അവളെ പറഞ്ഞെ അങ്ങോട്ട് വരാൻ… നീ വരാമോ. കൂടെ… എനിക്കൊരു പേടി……
.
.
ഞാനതു കേട്ടപ്പോ ഞെട്ടിപ്പോയി……
.
ഞാൻ – എന്നിട് നീ അവളോട് ചോദിച്ചോ…..
.
രാഹുൽ – ഞാൻ അവൻറെ പേര് ചോദിച്ചില്ല….. നിനക്ക് വേറെ ആരുമായിട്ട റിലേഷൻ എന്നോടൊരാൾ പറഞ്ഞല്ലോ… നീ ഒരു ബൈക്കിൽ കേറി പോകുന്നതെന്നു ചോദിച്ചു…..
.
ഞാൻ – എന്നിട്ട്….
.
രാഹുൽ – അപ്പോ ആ പൂറി പറയാണ് … സീനിയറ് ചേട്ടൻ ആണ്….. എന്നോട് പറയാൻ ഇരിക്കുകയായിരുന്നെന്നു….
..അവൾക് 2 ഒന്നുമല്ല കുറെ ഇണ്ട്…… മൈര്….
.
ഞാൻ – ഊമ്പി… എന്നിട്ട് ഏതു സീനിയറാന്ന് വല്ലോം പറഞ്ഞോ…….
.
.
രാഹുൽ – നമ്മടെ ബാസ്കറ്റ്ബാൾ ടീമിലെ പ്രണവ് ഇല്ലേ അവൻ…… ഷാനു ചേട്ടായിടെ ക്ലാസ്സിലെ….. അവർ ഒരുമിച്ച് കറങ്ങാൻ ഒക്കെ പോയിട്ടുണ്ട്…… മൂന്നാർ ഒക്കെ…..
.