…. 😜 2 പെഗ്…… ഒരു സുഖം…..
.
.
കുറച്ചുനേരം രാഹുലിന്റെ ഡിപ്പാർട്മെന്റിൽ പോയി…….അവിടെന്നു ഞങ്ങൾ…ഒരു സ്മാൾ അടിക്കാൻ പഴയ ലൈബ്രറിയുടെ…. ബിൽഡിംഗന്റെ പുറകിലേക്കി പോയി…. അവിടെയാണ്… സാധനം വെച്ചിരിക്കുന്നത്….. അതിന്റെ സൈഡിപി ഇപ്പൊ ഉപയോഗിക്കാറില്ലാതെ… കിടക്കുന്ന കുറെ.. മുറികളും….
അവിടെയാണ്…… പ്രേമം പിടിച്ചു വെക്കാൻ പറ്റാതെ.. കമിതാക്കൾ വരുന്നത്….. നമുക്കത്തിനുള്ള ഭാഗ്യം കിട്ടാത്തതുകൊണ്ട്…. അങ്ങോട്ട് പോകാറില്ല… ഞങ്ങൾ പുറകിലേക്കി കേറിയപ്പോ…ആരോ സംസാരിക്കുന്ന സൗണ്ട് കേട്ട് നോക്കിയപ്പോ……. രാഹുലിൻറെ..പഴയ…. കുറ്റി….. വർഷ….. പഴയ… അവിടെന്നും പോകുന്നത്..കണ്ടത്…… പുറകെ… പ്രണവും…….
.
രാഹുൽ – ഇവൾക്കൊരു ദിവസം പോലും റസ്റ്റ് ഇല്ലെന്നു തോന്നണ്ട്………
.
ഞാൻ – നിനക്ക് വേണമെങ്കിൽ അവളുടെ ഒപ്പം വർക്ക് ചെയ്‌യായിരുന്നല്ലോ…..
.
റഹുൽ – ആരെയാ വിടണ്ടെന്നു ഞാൻ ഇപ്പൊ തന്നെ പറയണോ…
. അതോ…. പിന്നെ പറഞ്ഞാൽ മതിയോ……
.
. ഞാൻ – വേണ്ട വ്യക്തമായി…..
.
.അവിടെന്നു ഒന്നുടെ അടിച്ചിട്ട്..ഞങ്ങൾ പയ്യെ…. കോളേജിൽ മുഴുവൻ കറങ്ങി നടന്നു……
.
ക്ലാസ്സിലേക്ക് കേറിയപ്പോ…..
.
അക്ഷയ് – ടാ നിന്നെ അന്വേഷിച്ചു… ആ മീനു നടക്കണു.ണ്ടായി…….
.
ഞാൻ – എന്തിനു…..
.
അക്ഷയ് – ആ ഞാൻ ചോദിച്ചതിന് എന്നെ കടിച്ചു കീറാൻ വന്നു……ആ കാന്റീനിലേക്കി പോയിട്ടുണ്ട്…..
.
.
ഞാൻ – ആഹ്മ്….ഞാൻ കണ്ടോളാം….
.
ഞാൻ കാന്റീനിലേക്ക് ചെന്നപ്പോ… അവിടെ രാഹുലും… മീനുവും….. വിഷ്ണുവുമുണ്ട്…..
.
നിങ്ങളെന്താ ഇവിടിരിക്കണേ…..
.
വിഷ്ണു – ഈ പിശാശു നിന്നെ കാണണമെന്നും പറഞ്ഞു ഞങ്ങളെ പിടിച്ചു നിർത്തിയത്……
.
.
എന്താടി……
.
മീനു – അതെ ഒരു പ്രശനം ഉണ്ട്……
.
രാഹുൽ – എന്ത് പ്രശ്നം….
.
മീനു – നമ്മടെ ആ ബാസ്കറ്റ്ബാൾ ടീമിലെ പ്രണവ് ചേട്ടനില്ലേ…. പുള്ളി എന്റടുത്തു വന്നിഷ്ട്ടാണ് പറഞ്ഞ്……
.
ഞാൻ – എന്നിട്ട് നീ എന്ത് പറഞ്ഞ്…..
.
മീനു – ഞാനൊന്നും പറഞ്ഞില്ല….. എനിക്ക് പേടിയാ……