എൻ്റെ മാളു 2 [Thomas Shelby]

Posted by

.

വിഷ്ണു – പുള്ളി കാണാൻ നല്ല ലൂക്കാ…. നിനക്ക് ഓക്കേ പറയാൻ പാടില്ലാരുന്നോ…..

.

രാഹുൽ – മിണ്ടാതിരി മൈരേ……. അവന്റെ സ്വഭാവം നിനക്കറിയോ…..

.

ഞാൻ – അത് വേണ്ടാന്ന് വെച്ചേക്കു…..

.

മീനു – എനിക്കതിനു ആരോടും അങ്ങനെ ഒന്നുമില്ല……. അയാളോട് ഒട്ടുമില്ല……….

.

.

വിഷ്ണു – അലെങ്കിലും ഈ പ്രേമൊക്കെ മനുഷ്യന്മാർക് പറഞ്ഞിട്ടുള്ളതാ… നിന്നെപ്പോലെ.. യക്ഷികൾക്കല്ല……

.

മീനു – പോടാ തെണ്ടി…..

.

രാഹുൽ – എന്തായാലും ഞാൻ കാര്യം പറയാം….. ( അവൻ ഉള്ള കാര്യം അതുപോലെ അങ്ങ് പറഞ്ഞ്…..)

.

വിഷ്ണു – എന്നിട്ട് നീ ഞങ്ങളോട് പറഞ്ഞില്ലാലോ ഇതുവരെ……

.

രാഹുൽ – എന്നിട്ടെന്തിനാ…. എല്ലാരുംകൂടി… എന്നെയിട്ടു… വാരാനല്ലേ….. മാറി നിന്നാ മതി……

.

.

.

മീനാക്ഷി………..

.

.

ആ വിളി കേട്ട്… ഞങ്ങൾ നോക്കിയാപ്പോ… പ്രണവും… പിന്നെ അവന്റെ 2,3 ഫ്രണ്ട്സും…..

.

.

ഒരു മിനിറ്റ് ഒന്ന് വരാമോ……

.

മീനു പേടിച്ചു ഞങ്ങളെ നോക്കി…….

.

ഒരു കാര്യം പറഞ്ഞിട്ട് വേഗം പോയിക്കോ…..

.

മീനു – എനിക്കൊന്നും പറയാനില്ല…..

.

പ്രണവ് – ഒത്തിരി നേരമൊന്നും വേണ്ടടോ… വേഗം പോയിക്കോ… ജസ്റ്റ്‌ 1 മിനിറ്റ്…..

.

അവൾ വീണ്ടും ഞങ്ങളെ നോക്കി….

.

ഞാൻ – ചേട്ടാ… അവൾക്കൊന്നും കേൾക്കാൻ ഇന്റെരെസ്റ്റ്‌ ഇല്ല….. പിന്നെന്താ….

.

പ്രണവ് – അതവളല്ലേ പറയണ്ടേ…. നിങ്ങളിടപെടേണ്ട……

.

മീനു – എനിക്കൊന്നും കേൾക്കണ്ട…. പറയാനും ഇല്ല….. അത്രയും പറഞ്ഞിട്ട് അവളിരുന്നു… ഞാൻ നോക്കുമ്പോ പെന്നിരുന്നു..പൂങ്കുല പോലെ വിറക്കുകയാണ്….

.

രാഹുൽ – കേട്ടല്ലോ….. ഇനി പോകാലോ….

.

പ്രണവ് – നീ ആരാടാ… എന്നോട് പോകാൻ പറയാൻ…… എടി… ചുമ്മാ ഷോ കാണിക്കല്ലേ…. വരുന്നുണ്ടൊ…

.

ഞാൻ – ടാ… അവള് മര്യാദതയ്ക്കു പറഞ്ഞില്ലേ….. പിന്നേം ചൊറിഞ്ഞു നിക്കണേ എന്തിനാ….. ( സാധാരണ സീനിയർസിനോട് അങ്ങനൊന്നും പറയാറില്ല.. ഇതിപ്പോ കള്ളിന്റേം കുടി ബലത്തിലാണ് )

Leave a Reply

Your email address will not be published. Required fields are marked *