.
കൂടെ ഉണ്ടാരുന്നവൻ എന്റെ ഷർട്ടിൽ പിടിച്ചു വലിച്ചിട്ടു…… നീ ആരാടാ ഇവള്ടെ തന്തയോ…….. അവൾക്കു വേണ്ടിട്ടു സംസാരിക്കാൻ…..
.
.
അപ്പോളേക്കും സംഗതി വഷളായി…… അവന്മാർ നല്ല രീതിയിൽ വെള്ളമായിരുന്നു….. ഞങ്ങക്ക് അത്രക്കും ഇല്ലെങ്കിലും……… പ്രശനം ഉണ്ടാക്കാൻ അതുമതിയല്ലോ……..
.
എന്റെ ഷർട്ടിൽ പിടിച്ചവനെ ഞാൻ പിടിച്ചു തള്ളി…. അവൻ അവിടെ കിടന്ന… ടേബിളിന്റെ..മേലേക്ക് ചെന്നു വീണു… അവിടെ മറിഞ്ഞു വീണു…… അപ്പോളേക്കും ബാക്കി ഉള്ളവന്മാരും ഇടപെട്ടു….. അവസാനം അടിയായി….. മീനു പേടിച്ചു… കരച്ചിൽ തുടങ്ങി…… ക്യാന്റീനിൽ കിടന്നു അടി തുടങ്ങിയ ഞങ്ങള അടി കൂടി……. കാന്റെണിന്റെ മുറ്റത്തു കിടന്നായി…… പ്രണവ് ബാസ്കറ്റ് ബോൾ.. ടീമിൽ ഉള്ളതുകൊണ്ട് നല്ല ആരോഗ്യം ഉണ്ട്…..നല്ല ഇടി അങ്ങോട്ടും കൊടുത്തു ഇങ്ങോട്ടും കിട്ടി….. അപ്പോളേക്കും എല്ലാരും അറിഞ്ഞു…. പിള്ളേർ കൂടി…. HOD..
വന്നു….. കുറച്ചു സർ. മാരും വന്നു….
.
.
.
സർമാരും എല്ലാം വന്നു… എല്ലാത്തിനേം പിടിച്ചു മാറ്റി……
ഷാനു ചേട്ടായി വന്നപ്പോ പേടിച്ചാണ് നിന്നത്….. എനെയൊന്നു നോക്കി പേടിപ്പിച്ചിട്ടു…… രാഹുലിനോട് കാര്യം ചോദിച്ചു……
.
അവൻ കാര്യം പറഞ്ഞപ്പോ…. എന്റടുത്തു വന്നു…..എന്റെ പൊന്നു പൂറെ….നിന്നെ പ്രിൻസി അന്ന് വാണിംഗ് തന്ന്…പറഞ്ഞ് വിട്ടതാണോ….. പിന്നേം ആവശ്യമില്ലാത്ത ഓരോ പരുപാടിക്ക് പോവണ്ട കാര്യമുണ്ടോ……അല്ല അറിയാൻ വയ്യതോണ്ട് ചോദിക്കണത… നിനക്കൊക്കെ എന്തിന്റെ വേദനയ……. അതും സീനിയർസുമായിട്ട്….. ഇനി അവന്മാർ ചുമ്മാ ഇരിക്കുന്നു തോന്നണ്ടോ…….
. ചെയർമാൻ വരട്ടെ… Hod.യോട് പറഞ്ഞ്…. സോൾവ് ആക്കാൻ പറ്റുമോന് നോക്കാം……….
.
.
.
ഷാനു ചേട്ടായി പറഞ്ഞപോലെ…. പ്രിൻസിപ്പലിന്റെ മുന്നിൽ എത്താതെ… സംഭവം HOD. വഴി….. ഒതുക്കി…… വെള്ളടിച്ചു… വന്നതിനും… മീനുനോട് മോശായിട്ടു പെരുമാറിയത്തിനും… അടിയുണ്ടാക്കിയതിനും…അവന്മാർക് സസ്പെൻഷൻ….. ഞങ്ങൾക്കും കിട്ടി…. പക്ഷെ വെള്ളടിച്ചതിനല്ല…. ഞങ്ങൾ അടിച്ചുന്… ആർക്കും.മനസിലായില്ല…. 😄….. എന്തായാലും ഹാപ്പി…. നല്ലൊരു ദിവസം ഊമ്പിതെറ്റി……..
.
.
ഏറ്റോം കൂടുതൽ ആട്ടു കിട്ടിയത്…. റോസ്മേരി മിസ്സിന്റെന്നാണ്…… തല്ലൊഴികെ……. എല്ലാം കിട്ടി…….
.
മീനു മുഖം വീർപ്പിച്ചു ഇരിക്കണേ ആണ്… അവളുകാരണം വഴക്കായിനും പറഞ്ഞു……അവളെയും പറഞ്ഞ് സമാധാനിപ്പിച്ചു…..