അങ്ങനെ അന്നത്തെ ദിവസം…… ഒരു അടിയുടെ ഓർമയിൽ……കഴിഞ്ഞു…. വെക്കേഷനാണ്…ഇനി
ഞങ്ങൾക് എല്ലാവരേക്കാളും….7 ഡേയ്‌സ് കൂടുതൽ ഉണ്ട്.. സസ്പെന്ഷനും ചേർത്ത……..
.
.
.
.
.
.
.
.
ഓണം അവധിയും സസ്പെന്ഷനും ഒക്കെ കഴിഞ്ഞ് പഴയപ്പോലെ ക്ലാസ്സ് തുടങ്ങി…ഞങ്ങൾ…. പഴയ അംഗവും തുടങ്ങി….
അന്നത്തെ പ്രശ്നം കാരണം…. സീനിയർസുമായി അധികം രസത്തിലല്ല ഞങ്ങൾ……. പിന്നെ ഷാനു ചേട്ടായിയും പാർട്ടിലെ കുറച്ചു കമ്പനിക്കാരും. ഉള്ളതുകൊണ്ട്…… ബഹളങ്ങളൊന്നും ഇല്ലാതെ പോകുന്നുണ്ട്…….
.
.
.
വിഷ്ണുവിന്… ക്ലാസ്സിലെത്തന്നെ…. ഒരു പെണ്ണുമായി ഇഷ്ടത്തിലായി……. രേഷ്മ….. ഒരു…. തനി നാട്ടിൻപുരത്തുകാരി…….അമ്പലവാസി പെണ്ണ്…… അവൻ വളരെ കഷ്ട്ടപെട്ടു…… സമ്മതിപ്പിച്ചതാണ്……. അവളയെ കേട്ടൊള്ളുന്നുള്ള… വാശിയില്ലാണവൻ…… നടന്നാൽ… ഭാഗ്യം……….
.
.
അങ്ങനെ പ്രണയവും..ഓർമകളും കൂടി…. ഒരു വർഷവും കഴിയുകയാണ്……. ഷാനു ചേട്ടായി… പോകുന്നതിൽ … നല്ല വിഷമമുണ്ട്……..
.
പിന്നെ അങ്ങേരായതുകൊണ്ട്… pG.. എന്നും പറഞ്ഞു വരാൻ സാധ്യതയുണ്ട്…… എന്തായാലും….. ഇനി ഞങ്ങളാണ് സീനിയർസ്………… ഫൈനൽ ഇയർ……
.
.
പക്ഷെ…… ഫൈനൽ ഇയർ തുടങ്ങി….. ഒരു മാസം തികഞ്ഞില്ല……..
എന്റെ ജീവിതത്തിലെ… വെറുക്കപെട്ട ദിവസം…………. ഒരിക്കലും ഓർത്തെടുക്കാൻ ആഗ്രഹിക്കാത്ത… ആ ദിവസം……….
.
.
.
ഞാൻ….. ഫോണിലെന്തോ… നോട്ടിഫിക്കേഷൻ സൗണ്ട് കേറട്ട് നോക്കിയാപ്പോൾ.. വാട്സാപ്പിൽ…. SSLC. Batch… ഫ്രണ്ട്‌സ്….. ഒരു ഗ്രൂപ്പിൽ എന്നെ ആഡ് ചെയ്‌തേക്കുന്നു….. ഞാൻ വേഗം…. ഗ്രൂപ്പിൽ കേറി നോക്കി…….
.
എല്ലാ ഗ്രൂപ്പും തുടങ്ങുമ്പോ ഉള്ള ആവേശംപോലെ… തുടരെ തുടരെ… മെസ്സേജ് വരുന്നുണ്ട്……. ഞാൻ ആദ്യം നോക്കിത്……. മാളുവുണ്ടൊ.. എന്നാണ്…… കണ്ടില്ല…. ഒന്നുടെ കൺഫേം ചെയ്യാനായി… വിനോദിന് മെസ്സേജ് അയച്ചു ചോദിച്ചു…… ഇല്ല….. പിന്നെ എന്ത് മൂഞ്ചാന ഞാൻ ഇരിക്കുന്നേ….ഞാൻ ലെഫ്റ്റ് അടിച്ചു……….
.
അതിനു ശേഷം ഒരു ആഴ്ച കഴിഞ്ഞപ്പോളാണ്…… അവധി ദിവസമാണ്…….
.
.രാവിലെ…അമ്മ വിളിച്ചെഴുനേൽപ്പിച്ചു…കുളിച്ചിരുങ്ങി താഴേക്കു ചെല്ലാൻ പറഞ്ഞു…
ഞാൻ – അമ്മേ.. നമ്മൾ….എങ്ങോട്ടാ പോണേന്ന് പറഞില്ലലോ…
.
ഒരു എൻഗേജ്മെന്റ് ഉണ്ട്..
.
.
ആരുടെ…
.