.
അമ്മ – SNDP. യിൽ ഉള്ള രാജൻ ചേട്ടന്റെ മോളുടെ..
.
.
ഏതു രാജൻ…
.
.
ഇടയ്ക്കു വല്ലപ്പോളും….. അവിടെയൊക്കെ ഒന്ന് പോകാൻ പറഞ്ഞാൽ കേൾക്കാൻ വയ്യല്ലോ…… നാടുചുറ്റാൻ… സമയമുണ്ട്..അതിനു മാത്രമില്ല.. സമയം..
.
.
.
ഓ…പരാതിപ്പെട്ടി തുറക്കേണ്ട…ഞാൻ..വന്നപ്പോരേ….
.
.
അച്ഛൻ – ആഹ്…. സർ റെഡിയായോ…
.
. ഞാൻ – ആഹ്മ്..
.
.
പുറത്ത് ബൈക്ക്… വന്നു നിറുത്തുന്ന സൗണ്ട് കേട്ടാണ് ഞാൻ ചെന്നു നോക്കിയത്……..
.
.
രാഹുലും…. രാജപ്പനും……
.
.
എന്താടാ രണ്ടും രാവിലെ……..
.
.
ഒരു കാര്യമുണ്ട്…. നീ എങ്ങോട്ടാ ഒരുങ്ങി…….
.
.
.
ഞാനൊരു എൻഗേജ്മെന്റിന്……….അച്ഛന്റെ ഫ്രണ്ടിന്റെ…. വീട്ടിൽ………
.
. രാഹുൽ – പോകണമെന്നി അത്യാവശ്യമാണോ …..
.
.
ഞാൻ – എന്താടാ… പ്രശ്നം വല്ലതുമുണ്ടോ……
.
.
രാഹുൽ – ടാ….. ഇന്ന് അമൃതേടെ… കല്യാണ നിശ്ചയമാണെന്ന്…….. ഗ്രൂപ്പിൽ….. ഇന്നലെ ഇട്ടതാ….. ഞാൻ രാവിലെയാ കണ്ടത്………..
.
.
എനിക്ക് പെട്ടന്ന്….. കാലും കയ്യും വിറക്കുന്നപോലെ തോന്നി…. കണ്ണിലൊക്കെ ഇരുട്ടി കയറിയപോലെ….. ഞാൻ വേഗം…. നിലത്തിരുന്നു……… എന്താ പറയണ്ടെ… എന്താ ചെയ്യണ്ടേ………..
.
.
പെട്ടന്നമ്മ പുറത്തേക്കു വന്നിട്ട്…… അല്ല പോവണ്ടേ…….
.
.
ഞാൻ – .. അമ്മേ എന്റെ ഒരു ഫ്രണ്ടിന് ആക്‌സിഡന്റ് ആയി…. നിങ്ങൾ നേരെ പൊക്കോ… ഞാൻ അങ്ങോട്ടേക്ക് വരാം…….
.
.
എന്റെ മുഖം വല്ലാതിരിക്കുന്നത് അമ്മക്ക് മനനസിലായി…എതിർത്തൊന്നും പറഞ്ഞില്ല……. ഹ്മ്മ്…… ശെരി…….
.
.
.
ഞാൻ വേഗം അവന്മാരുടെ അടുത്തേക്ക് ചെന്നു……
.
.
എന്താ ചെയ്യണ്ടേ പോണോ……
.
.
എനിക്കൊന്നു പോണോടാ…. അവളെയൊന്നു കാണണം………
.
.
കണ്ടിട്ടെന്തിനാ……. രാജപ്പനാണത് ചോദിച്ചത്…….
.
.
എനിക്കറിയില്ല…. എന്തായാലും എനിക്ക് പോണം……
.
.രാഹുൽ – ഹ്മ്മ്… പോകാം അവളെ നേരിട്ട് കണ്ടു… എല്ലാം കഴിഞ്ഞെന്നു ബോധ്യപ്പെട്ടാൽ…. അടച്ചുപൂട്ടി വെക്കലോ എല്ലാം……