നിനക്ക്…സാധിക്കാഞ്ഞ്ഞിട്ടാണോടാ.. അല്ല……എനിക്കുണ്ടായ പരിമിതികളൊന്നും നിനക്കുണ്ടായില്ല… എന്നിട്ടും.
….
(സംസാരിക്കാൻ തുടങ്ങിയ… എന്റെ നേരെ കയ്യുയർത്തിയിട്ട്)……വേണ്ടനീ….അതിനുള്ള കാരണം എന്ത് ആയാലും എനിക്ക് കേൾക്കണ്ട…..ആ കാരണം…. എന്നോടുള്ള സ്നേഹത്തിലും വലുതായതുകൊണ്ടല്ലേ……നീ വരാതിരുന്നത്……. സാരമില്ല……. ഞാനിപ്പോ എല്ലാം മറക്കാൻ പഠിച്ചു…….. ഒന്നും ഓർമിക്കരുതെന്നു കരുതിയതാണ്… പക്ഷെ…… നിന്നെ കണ്ടപ്പോ….. അറിയാതെ…………..
.
.
ഞാൻ പോകാണ്…. എന്നെ അവിടെ അന്വേഷിക്കും…….
.
.
മാളു തിരിഞ്ഞു നടന്നു….. എനിക്കെന്തു ചെയ്യണമെന്നോ പറയണമെന്നോ അറിയില്ലായിരുന്നു…….. തല താഴ്ത്തി നിൽക്കാനേ കഴിഞ്ഞോളു…….
.
.
അനീ….ഞാൻ തല ഉയർത്തി നോക്കിയാപ്പോ…..കണ്ണെല്ലാം നിറച്ചു…… ചെറു പുഞ്ചിരിയോടെ…. എല്ലാ അവസാനിച്ചപോലെ നിൽക്കുന്ന മാളു…..
.
ഞാൻ നിന്നെ എൻറെ ജീവനേക്കാൾ സ്നേഹിച്ചു അനീ….. അത്രയും പറഞ്ഞവൾ തിരഞ്ഞു നടന്നു……….. ആ മുറിയിൽ ഞാനൊറ്റക്ക്….. എത്രനേരം അങ്ങനെ നിന്നറിയില്ല…………
.
.
.
ശ്വാസം ഒന്നും എടുക്കാൻ പറ്റുന്നില്ല….. ഞൻ പതിയെ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി നടന്നു………..
.
.
.
.
.
.
തുടരും…………..
.
.
.
.
.
ഹൈ. ഫ്രണ്ട്‌സ്……..
ജീവിതത്തിലേക്കി ഭാവന തിരുകി കയറ്റുമ്പോളുള്ള… വിരസത…വായനക്കാർ.. ക്ഷേമിക്കുമെന്ന് പ്രതീക്ഷിക്കുന്നു……. …..ഞാൻ ഈ ഭാഗത്തിൽ കഥ തീർക്കാം എന്ന് കരുതിയതാണ്….. കുറച്ച് ജോലി തിരക്കുകാരണം…. പൂർത്തിയാക്കാന് സാധിച്ചില്ല….. അതുകൊണ്ട് എഴുതിയ ഭാഗം….. പബ്ലിഷ് ചെയ്യുന്നു……..അടുത്ത ഒരു ഭാഗത്തോടെ…. എന്റെ മാളു അവസാനിക്കുന്നതാണ്…..
നിങ്ങളുടെ അഭിപ്രായങ്ങൾ… കഥയുടെ ഗതിയെ സ്വാധീനിച്ചിട്ടുണ്ട്… ഇനിയും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു
.
..
.
.ആദ്യ ഭാഗത്തിന് ലഭിച്ച പിന്തുണ പ്രതീക്ഷിച്ചതിലും…. അപ്പുറമാണ് എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി………….. ❤❤❤❤❤❤.
.
.
.
.
.
Thomas shelby………