എൻ്റെ മാളു 2 [Thomas Shelby]

Posted by

. വിഷ്ണു – അതാരാടാ….

രാജപ്പൻ – എന്റെ കസിനാടാ…..

ഞാൻ – ഏതു കസിൻ…

രാജപ്പൻ – ഇയാളെന്റെ കസിൻസിനെ ഒക്കെ അറിയോ…

ഞാൻ – ചോദിച്ചതാണ് മൈരേ… ഏതു വകയിലെ കസിൻ….

രാജപ്പൻ – പപ്പയുടെ റിലേഷൻ വഴി ഉള്ളതാ…. കെമിസ്ട്രി ഡിപ്പാർട്മെന്റ്… ഞാനിവിടെയാണെന്നു അറിഞ്ഞിട്ട് വിളിച്ചു കണ്ടതാ…..

രാഹുൽ – കാണാൻ നല്ല ഭംഗിയുള്ള കൊച്ച്…..

രാജപ്പൻ – അതിനു……

രാഹുൽ – അതിനൊന്നുല്ല….. നീ ചെല്ല് അതിനെ പോസ്റ്റ്‌ കിടുക്കണ്ട…….

.

.

.

രാജപ്പന് അതിന്റടുത്തേക്ക് പോയി……. പാവം…. ഞങ്ങൾ കരുതി വന്നപോലെ ആരേങ്കിലും വളച്ചു സൊള്ളാൻ വന്നതാകുമെന്ന്…… വെറുതെ ഞെട്ടി………

.

അന്ന് വൈകുന്നേരം വരെ സാധാരണപോലെ പോയി…. പ്രത്യേകിച്ച്….. സംഭവവികാസങ്ങളൊന്നും തന്നെ ഇണ്ടായില്ല…..

ക്ലാസ്സ്‌ കഴിഞ്ഞ് ഞാനും വിഷ്ണുവും ഒരുമിച്ച ഇറങ്ങി……..

.

ഞങ്ങളിറങ്ങ്യപ്പോ തന്നെ…..

.

അനീ… പോവല്ലേ…. ഞാനുണ്ട്…..

.

.

തിരഞ്ഞു….നോക്കിയപ്പൊ മീനാക്ഷി….

അനിയെന്നുള്ള വിളി കേട്ട് ഞാനവളെയൊന്നു നോക്കി…..

.

മീനാക്ഷി – എന്തെ….

ഞാൻ – ഒന്നുല്ല…..

മീനു – ന്നാ പൂവാം….

വിഷ്ണു – വാ… ബസ് എപ്പോളാനൊന്നും അറിയില്ല….

മീനു – എന്റെ ബസ് 5 മണിക്ക…

വിഷ്ണു – നിന്റെയല്ല ഞങ്ങടെ…..

മീനു – ഓ…..

.

.

ക്ലാസ്സ്‌ കഴിഞ്ഞ് കോമ്പൗണ്ട് കഴിഞ്ഞിറങ്ങ്യപ്പോ….

.

ഹലോ….. ഒന്നവിടെ നിന്നെ….

.

ഞാൻ നോക്കിയപ്പോ മീനു പേടിച്ചു നിക്കാണ്….

സീനിയർസ്….

.

3,4 പേരൊണ്ട്…. 2പെൺപിള്ളേരും…..

ഞങ്ങടെ ക്ലാസ്സിലെ…1,2 പിള്ളേരേം അവിടെ നിർത്തിട്ടോണ്ട്…. ഒരാൾ ഒറ്റക്കാലിൽ നിക്കാണ്…. മറ്റവൻ…. എന്തോ പറയണൊണ്ട്….

.

.

S1- അവിടെ നിക്കാതെ ഇങ്ങോട്ട് വാ പിള്ളേരെ….

S2- എങ്ങോട്ടാ ദൃതിയിൽ…

വിഷ്ണു – അല്ല ബസ്സ്റ്റോപ്പിൽ….

S1- അതെങ്ങനാ ശെരിയാകുന്നെ….. എല്ലാരേം പരിചയപ്പെടാതെ പോകാമോ…..

S2- എന്താ പേര്….

അനിൽ

വിഷ്ണു

മീ.. മീനാക്ഷി…

S3- ഈ കൊച്ചെന്തിനാ പേടിച്ചു മാറി നിക്കുന്നെ… ഇങ്ങോട്ട് കേറി നിക്ക്….

Leave a Reply

Your email address will not be published. Required fields are marked *