മീനാക്ഷി – ശെരി… നാളെ കാണാട്ടോ…… വിഷ്ണു…..
വിഷ്ണു – ആയിക്കോട്ടെ……. ബൈ……
.
.
അവളുനടന്നുപോയപ്പോൾ…. വിഷ്ണു എന്റെ കയ്യിൽ പിടിച്ചിട്ടു…..
അല്ല എന്താ ഉദ്ദേശം….
ഞാൻ – വീട്ടിൽ പോകാൻ നോക്കാം…..
വിഷ്ണു – ഓ….. ആകിയതാണോ…..
ഞാൻ – ഈ മൈരന്നിതെന്തോനാ…. പറയണേ….
വിഷ്ണു – ഒന്നും മനസിയില്ല….. ഇയാളെന്ത് ഉദ്ദേശത്തിലാ…. അവളോട് പറഞ്ഞത്… എവിടേം ഒറ്റക്കാക്കി പോകില്ലന്നൊക്കെ…..
ഞാൻ – എവിടെമെന്നൊന്നും ഞാൻ പറഞ്ഞില്ല….. അപ്പോളത്തെ കാര്യാ പറഞ്ഞത്…..പിന്നെ അതിന്റെ നിൽപ്പ് കണ്ടപ്പോ പാവം തോന്നി….
വിഷ്ണു – ഉവ്വ…. എനിക്ക് മനസിലാവണ്ട്…..
ഞാൻ – എന്തുമൈരാടാ………അതൊരു പാവം…. എനിക്കനുനെ പോലെ തോന്നി അല്ലാണ്ട്….. വേറൊന്നുല്ല…… (ഞാൻ കുറച്ച് കടുപ്പിച്ചാണത് പറഞ്ഞത്…)
വിഷ്ണു – അളിയാ ഞാൻ വെറുതെ പറഞ്ഞതല്ലേ…… ശെ……
എന്താടാ… നിങ്ങൾക്കൊന്നും പറയാനില്ലേ…..
രാഹുൽ – നടക്കു മൈരുകളെ….. കോപ്പ് പറഞ്ഞോണ്ടിരിക്കണു…….
ഞാൻ – അതുശെരി……
.
.
.
.
വീട്ടിൽ ചെന്നപ്പോ…. അമ്മയും അനുവുമുണ്ട്….. അനുവിനെ കണ്ടപ്പോ… ഞാൻ കൈയിൽ കരുതിയ….. കിറ്റ്… കാറ്റ്….അവൾക്കു കൊടുത്തു…..
അനു – എന്താ വിശേഷം…..
ഞാൻ – നിന്റമ്മായച്ഛൻ പെറ്റു….
അനു – ആണോ… അറിഞ്ഞില്ല….. താങ്ക്യൂ…..
ഞാനവളുടെ…. കവിളിലൊന്നു പിച്ചി അകത്തേക്കുപോയി…..അമ്മയതെല്ലാം നോക്കി ചിരിക്കുന്നുണ്ട്…..
.
.
പിറ്റേന് കോളേജിൽ ചെന്നപ്പോ…. എവിടെ നോക്കിയാലും റാഗിങ്ങാണ്……
.
വിഷയങ്ങളൊന്നുമില്ല…. വെറുതെ പാട്ടുപാടിക്കലും….. ഡാൻസ്… കളിപ്പിക്കലും…. ഒക്കെയായി…. ചെറിയ രീതിയിൽ…..
.
കണ്ടിരിക്കാനും രസമുണ്ട്….
.
.
രാഹുലിന്നു വയിക്കിയെ വരുള്ളു രാജപ്പോനാണെങ്കിൽ….അപ്പന്റെ വണ്ടിക്കെ വരുന്നോള്ളൂ……….
വന്നുകേറിയപ്പോ…ഞാനും വിഷ്ണുവും നേരെ….കാന്റീനിലേക്ക് പോയി……ഒരു കടിയൊക്കെ കഴിച്ച് നേരെ ക്ലാസ്സിലേക്കും…..
.
.
.
.
.
.
.
.
കോളേജ് ലൈഫ് ശെരിക്കും ഞങ്ങൾ എൻജോയ് ചെയ്യുകയാണ്….
.
ഇടകിടക്കുള്ള… പാർട്ടി സമരങ്ങളും….
ലൈബ്രറിയിൽ പോയിരുന്നുള്ള വാർത്തനവും… കാന്റീൻ ഫുഡും….ക്ലാസ്സിലെ… ഒച്ചപ്പാടും. ബഹളങ്ങളും….എല്ലാം…..
കുറച്ചുപേർ ഹോസ്റ്റലിൽ നിക്കുന്നുണ്ട്… ഇടക് ഓരോ ബിയർ മേടിച്ചു….. അവിടെ ഇരുന്നടിക്കും….. അന്ന് വീട്ടിൽ പോക്കില്ല….അങ്ങനെ എല്ലാ രീതിയിലും.. എൻജോയ് ചെയ്യുന്നു……..ഒന്നൊഴിച്ചു…. പെണ്ണ്…