പ്രണയ യക്ഷി 3 [നിത]

Posted by

കമ്പി ഇല്ലാത്ത കഥകൾ ഇവിടേ ഇടരുത് എന്ന് പറഞ്ഞപ്പോ നിർത്താൻ നോക്കിയതാണ് … ഈ കഥയിൽ Sex വരുന്നുണ്ട് പക്ഷെ കഥയുടേ ഒഴിക്കിന് അനുസരിച്ചേ വരു….. ഇത്രം നാൾ കഥ താമശിപ്പിച്ചതിൽ മാപ്പ് ചോതിച്ച് തുടങ്ങട്ടേ……

 

പ്രണയ യെക്ഷി 3

Pranaya Yakshi Part 3 | Author : Nitha | Previous Part

 

ഒപ്പം ഒരു അശിരീരി അവനേ തേടി വന്നു …

 

” രുദ്ര വീരാ… നീ കാളി ദേവിയേ പ്രസാതിപ്പിച്ച് നിന്റെ മൂർത്തി ആക്കുക … അതിനായ് 48 നാൾ നീ വ്രതത്തോടേ ഈ അറവിട്ട് പോകാതേ നീ പൂജ ചെയ്യുക നിന്നക്ക് പൂജക്ക് ആവശ്യമായ സാമഗ്രഹികൾ എത്തിക്കാൻ നിന്റേ അജ്ഞാന വൃത്തികളേ ഏൽപ്പിക്കുക … ഒന്ന് നീ ഓർക്കുക നിന്റെ അച്ഛൻ തമ്പുരാൻ നിന്റേ നീക്കം അറിയാൻ ഇടവരുത് … അതിനായ് നീ മായാബന്ധനം ഒരുക്കണം പിന്നേ നിന്റെ കാവലിനായി ഒരു യക്ഷിണിയേ ചുമതല പെടുത്തുക. എന്തു തനേ വന്നാലും നീ കർമം പൂർത്തി കരിക്കാതേ ഈ അറവിട്ട് പുറത്ത് ഇറങ്ങരുത് ബാക്കി കാര്യങ്ങൾ വിധി പോലേ നടക്കും…..

 

അവൻ ഇരു കരങ്ങളാൽ വണങ്ങി കൊണ്ട് പറഞ്ഞ കാര്യങ്ങൾ ശിരസാ വഹിച്ചു.

 

അവൻ പിന്നേ ചിന്തിച്ചത് തന്റെ അച്ഛൻ കര്യങ്ങൾ അറിഞ്ഞ് വന്നാൽ നേരിടാൻ പ്രപ്തി ഉള്ളവളേ വേണം കാവൽ ഏൽപ്പിക്കാൻ . അതിന് പറ്റിയ ആരാണ് ഉള്ളത് എന്ന് അവൻ ചിന്തിച്ചു … അവസാനം അവൻ കർണ്ണക പിശാസിനി ഓട് സഹായം ്് ചോതിക്കാൻ തിരുമാനിച്ചു….

 

അവൻ കർണ്ണക പിശാസിനി മന്ത്രം ചൊല്ലാൻ തുടങ്ങി …

 

ഓം ഐം ക്രിം ക്ലീമ് സർവ്വലോക :

സർവ്വ ഭൂത അഷ്ടദിക് ജ്ഞാന :

സമ്പൂർണ കർണ്ണക പിശാസിനി

ആവാഹയാമി ….. ക്രീം ….. ഫട്ട് :

 

ലക്ഷം തവണ ഉരുവിട്ട് കഴിഞ്ഞ് അവൻ ഉച്ച മലരി പൂവ് അഗ്നിയിൽ നിഷേപിച്ചു

Leave a Reply

Your email address will not be published. Required fields are marked *