പ്രണയ യക്ഷി 3 [നിത]

Posted by

അരയാൽ കൊമ്പിനാലും തമ്പുരാൻ അരാധന നടത്തി …..

 

അച്ഛൻ തമ്പുരാനു മുനിൽ സർവ്വ ആഭരണ വിഭൂ ക്ഷതയോടേ യക്ഷിണി ദേവി ദർശനം നൽകി …

 

തമ്പുരാൻ ഇരു കരങ്ങളും ശിരസിന് മുകളിൽ ഉയർത്തി കൂപ്പി…

 

“എക്ഷണി ദേവി… അവിടുന്ന് എന്നേ സഹായിക്കണം എന്റെ മകൻ ദുഷ്കർമ്മങ്ങൾ ചെയ്ത് നാട് മുടിക്കുകയാണ് … അവനേ തടയാൻ ഞാൻ പൂവുകയാണ് … എനിക്ക് അറിയാം മരണത്തിലേക്ക് ആണ് ഞാൻ പൂവുന്നത് എന്ന് … ദേവഭദ്രയുടേ പാതി ആവണ്ടവൻ ഈ തറവാട്ടിലാണ് ജനനം കുറിക്കുക. മന്ത്ര ഉപതേസം കഴിഞ്ഞ് ദേവ ഭദ്രയുടേ കൂടേ അവൻ ഈ തറവാട്ടിൽ വരും … അതു വരേ ദേവി ഇവിടത്തേ മാന്ത്രിക പുരക്ക് കാവൽ വേണം … രുദ്ര വീരന്റേ നീജ ശക്തികൾ കടക്കാതേ നോക്കണം …. ഒപ്പം ഭദ്രക്ക് ഒപ്പം വരുന്ന എന്റെ പിൻമുറക്കാരന് ദേവീ ചൈതന്യം തിരിച്ച് കൊണ്ട് വരാനുള്ള മാർഗനിർദേശം നൽകണം …. ഒപ്പം അവന് ഗുരിവിന്റേ സ്ഥാനത്ത് നിന്ന് മന്ത്ര ഉപദേശം നൽകി … അവനേ അനുഗ്രഹിക്കണം ……

 

ആദി  ഒരു നടുക്കത്തോടെ മിഴികൾ തുറന്നു ………..

തുടരും ………..

 

ഇനി ഈ കഥ പൂർത്തി കരിക്കാതേ ഞാൻ പൂവില്ല …. നിങ്ങൾ കൂടേ ഉണ്ടങ്കിൽ …. ഇത്രം നാൾ കഥ വൈകിപ്പിച്ചതിന് മാപ്പ് ചോതിക്കുന്നു …….. സ്നേഹത്തോടേ .. നിത വിജിത്ത് ….

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *