ഹന്നാഹ് ദി ക്വീൻ 3 [Loki]

Posted by

വിധം അവൾ മറച്ചു.. ഇതൊക്കെ കണ്ട് എനിക്കു ചിരിയാണ് വന്നത്..

വണ്ടിയിൽ കയറിയ ഉടനെ എന്നോടവൾ ഹെൽമെറ്റും ഇടാൻ പറഞ്ഞു..അങ്ങനെ നമ്മൾ വണ്ടിയെടുത്തു കോളേജ് കോമ്പൗണ്ട് വിട്ടു പുറത്തെത്തി..എങ്ങനെയെങ്കിലും സോഫിയെ വളക്കാനായിരുന്നു എന്റെ പരിപാടി.. എന്താണെന്നറിയില്ല ബാക്കിയെല്ലാവരും ഡ്രഗ്സ് അടിക്റ്റ് ആവുമ്പൊ എനിക്കത് പെണ്ണാണ്..പിന്നെ അമേരിക്കയിൽ അതൊക്കെ നോർമലാണ്.. അത്കൊണ്ട് തന്നെ അതിലൊന്നും അത്ര വലിയ തെറ്റ് ഞാൻ കണ്ടില്ല.. വിശപ്പ് പോലെ തന്നെയാണ് കാമവും..

 

“ഇയാൾടെ വീട് എവിടാ..”

വണ്ടി കുറച്ചു ദൂരം പോയപ്പോ ഞാൻ ചോദിച്ചു

 

“വരയാറാണ്..”

 

“ആഹാ അത് മടക്കൂരിന് അടുത്തുള്ള സ്ഥലല്ലേ.. ആ ബീച് സൈഡ്..”

 

“ആ.. അത് തന്നെ.. വന്നിട്ടുണ്ടോ അവിടേക്ക്..”

 

“ഇല്ലെടോ.. ബട്ട്‌ അപ്പൂപ്പൻ പറഞ്ഞു കേട്ടിട്ടുണ്ട്..”

അതിനവളൊന്ന് മൂളി.. പിന്നെ കുറച്ചു സമയത്തേക്ക് അതികം സംസാരിച്ചില്ല നമ്മൾ.. കുറച്ചു ദൂരം കൂടി അങ്ങനെ പോയി.. പെട്ടന്നാണ് ഒരു വളവിൽ ഹോൺ ഒന്നുമടിക്കാതെ ഒരു ഓട്ടോ റോങ്ങ്‌ സൈഡിൽ കൂടി കയറിയത്.. എന്റെ കണ്ട്രോൾ എല്ലാം പോയി.. ഞാൻ രണ്ടു ബ്രേക്കും പെട്ടന്ന് തന്നെ പിടിച്ചു വണ്ടിയൊടിച്ചു.. ഓട്ടോയ്ക്ക് തട്ടിയില്ലെങ്കിലും ഞാനും സോഫിയും അടുത്തുള്ള ചളിയിൽ കുതിർന്ന ഒരു സ്ഥലത്തേക്ക് വണ്ടിയും കൊണ്ട് വീണു..

എനിക്കു യാതൊന്നും പറ്റിയില്ല.. സോഫിയെ നോക്കുമ്പോ വേദന കൊണ്ടവൾ കരയുന്നുണ്ട്.. ഞാൻ പെട്ടന്ന് തന്നെ അവൾടെ അടുത്ത് പോയി നോക്കിയപ്പോ അവളുടെ കയ്യ് അവിടെ പൊട്ടിക്കിടന്ന ബിയർ കുപ്പിയിൽ തട്ടി മുറിഞ്ഞിട്ടുണ്ട്..വലിയ മുറിവൊന്നുമില്ല.. എന്നാലും ബ്ലഡ്‌ നന്നായി പോവുന്നുണ്ടായിരുന്നു..

 

“എടൊ.. വാ ഹോസ്പിറ്റലിൽ പോവാം.. ബ്ലഡ്‌ നന്നായി പോവുന്നുണ്ട്..”

ഞാൻ എന്റെ ടവൽ എടുത്ത് മുറിവ് കെട്ടി സോഫിയോട് പറഞ്ഞു..

 

“ഹോസ്പിറ്റലിൽ ഒന്നും പോവണ്ടെടാ.. ചെറിയ മുറിവാണ്.. ഈ വേഷത്തിലെങ്ങനെയാ പോവാ.. ആകെ ചെളിയായി നാറുന്നുണ്ട്.. കുറച്ചു കൂടിയെ പോവണ്ടു എന്റെ വീട്ടിലേക്ക്.. നീ വണ്ടിയെടുക്ക്..”

 

 

“ഉറപ്പാണോ.. വേറെവിടെങ്കിലും വേദനിക്കുന്നുണ്ടോ..”

Leave a Reply

Your email address will not be published. Required fields are marked *