ഹന്നാഹ് ദി ക്വീൻ 3 [Loki]

Posted by

“ഡാ അത്.. നിനക്ക് ദേഷ്യം വരോ… ഇല്ലെന്ന് പ്രോമിസ് പറ ഞാൻ പറയാം…”

ഒരു പേടിയോടെ സോഫി പറഞ്ഞു..

 

“എനിക്കെന്തിനാ ദേഷ്യം വരുന്നേ.. നീ പറ.. പ്രോമിസ്.. ഞാൻ ദേഷ്യപ്പെടില്ല..”

“ഐ ആം എ ലെസ്ബിയൻ… എനിക്കിത് വരെ ഒരാണിനോടും ഇങ്ങനെ തോനിട്ടില്ലെടാ.. ഇപ്പഴും ഗേൾസിനോടല്ലാതെ എനിക്കു ബോയ്സിനോട് ഒരു തരി ഫീലിംഗ്സ് തോനിട്ടില്ല.. പക്ഷെ നിന്റെ കാര്യത്തിൽ എനിക്കെന്താ പറ്റിയതെന്ന് മനസിലാവുന്നില്ലെടാ..നിന്നോടെനിക്ക് ഫീലിംഗ്സ് ഒന്നും തോന്നുന്നില്ല പക്ഷെ നീ തൊടുമ്പോഴും ഉമ്മ വച്ചപ്പോഴും എനിക്കു വേറെ എന്തൊക്കെ പോലെ തോന്നി.. അത് നിനക്കെങ്ങനെ പറഞ്ഞു തരണം എന്ന് അറിയില്ല എനിക്കു..”

സോഫി ഒറ്റശ്വാസത്തിൽ പറഞ്ഞു നിർത്തി..

 

എനിക്കതിനു എന്താ മറുപടി പറയണ്ടെന്ന് മനസിലായില്ല.. റൂമിൽ ലെസ്ബിയൻ ടച്ച്‌ ഉള്ള പെയിന്റിംഗ്സ് കണ്ടപ്പഴേ എനിക്കു സംശയം വന്നതാണ്.. പക്ഷെ ലെസ്ബിയൻ ആയ ഒരു പെൺകുട്ടിക്ക് എങ്ങനെ ഒരാണിനോട് കാമം തോന്നും..ഒന്നും മനസിലാവുന്നില്ലലോ ദൈവമേ..

 

“കണ്ടോ.. ദേഷ്യം വന്നു.. ഞാൻ അപ്പഴേ പറഞ്ഞതല്ലേ ഞാൻ പറയുന്നില്ലെന്ന്…നീ പ്രോമിസ് ഇട്ടതു കൊണ്ടല്ലേ…”

ഞാൻ ഒന്നും മിണ്ടാതെ ഓരോന്ന് അലോയ്ക്കുന്നത് കണ്ട് സോഫി പറഞ്ഞു..

 

“ഇല്ലെടോ.. ദേഷ്യമൊന്നും വന്നില്ലെനിക്ക്.. കൺഫ്യൂഷൻ ആണ് വന്നത്.. നീ ചിലപ്പോ ബൈസെക്ഷ്വൽ ആയിരിക്കും.. അതോണ്ടായിരിക്കും ”

 

“ഞാൻ ആരാണെന്ന് വളരെ വ്യക്തമായി അറിയാമെനിക്ക്.. ഞാൻ പക്കാ ലെസ്ബിയൻ ആണ്.. ഞാൻ കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നത് പോലും ഒരു പെണ്ണിനെയാണ്.. പിന്നെ നിന്റടുത് മാത്രം എങ്ങനെ എനിക്കിപ്പോ സെക്സ് ചെയ്യാൻ പറ്റിയെന്നറിയില്ലേടാ.. എനിക്കതിഷ്ടപ്പെടുകയും ചെയ്തു.. പക്ഷെ നീ ഒരിക്കലും വേറെ ഒന്നും എന്നിൽ നിന്ന് പ്രതീക്ഷിക്കരുത്.. എനിക് ലെസ്ബിയൻ ആയി തന്നെ ജീവിക്കാനാണ് ഇഷ്ടം….”

 

“നിനക്കെന്നെ വിശ്വസിക്കാം സോഫി.. ലവ് വേറെ സെക്സ് വേറെ അത് രണ്ടിന്റെയും വത്യാസം വളരെ വ്യക്തമായി അറിയാവുന്നുരാളാണ് ഞാൻ.. നമ്മളിപ്പോ ഇങ്ങനെ ഉണ്ടായെന്നു കരുതി നാളെ ഞാൻ നിന്റെ പിന്നാലെ നടക്കാനൊന്നും പോവുന്നില്ല.. നീയെന്റെ നല്ല കൂട്ടുകാരി തന്നെ ആയിരിക്കും..”

 

അതിന് മറുപടിയൊന്നും പറയാതെ അവളെന്നെ കെട്ടിപ്പിടിച്ചു കവിളിൽ ഒരുമ്മ തന്നു.. ശേഷം പറഞ്ഞു..

 

“നിനക്കെന്തോ പ്രത്യേകത ഉള്ളത് പോലെ സിദ്ധു.. നീ മറ്റുള്ളവരിൽ നിന്ന് ഒരുപാട് വത്യസ്തണെന്ന് തോനുന്നു എനിക്ക്…”

Leave a Reply

Your email address will not be published. Required fields are marked *