അയ്യപ്പനും പത്രോസും [Dhivya]

Posted by

പെട്ടു പോയല്ലോ ഭഗവാനെ ….

ആകെ പേടിച്ചു നിൽക്കുന്ന അയ്യപ്പനെ കണ്ടപ്പോൾ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.. ചേട്ടൻ പേടിക്കണ്ട ഞാൻ ഒന്നും പറയില്ല ചേട്ടന് അറിയാതെ പറ്റിയതല്ലെ …

ഒന്നും പറയാതെ നിക്കുന്ന അയ്യപ്പനെ നോക്കി അവൾ പറഞ്ഞു

ചേട്ടാ…. ചേട്ടൻ പേടിക്കണ്ട ഞാൻ അത്യാവശ്യം എല്ലാം ടേസ്റ്റ് നോക്കിയതാ

അത് കേട്ട് തലയിൽ കയ്യും വെച്ചു കൊണ്ട് അയ്യപ്പൻ ചോദിച്ചു..

കുഞ്ഞ് കള്ള് കുടിച്ചിട്ടുണ്ട് എന്നാണോ പറയുന്നത് …

അതേ.. അയ്യപ്പൻ ചേട്ടാ….ചേട്ടൻ കുറച്ചു കള്ള് ഇങ്ങോട്ട് തരൂ

അപ്പോഴാണ് അയ്യപ്പന് സമാധാനം ആയത്
എന്തായാലും കള്ള് കൊടുക്കാം അത് കുടിച്ചു കഴിഞ്ഞാൽ പിന്നെ കിക്ക് മാറാൻ അവളോട് മുങ്ങി കുളിച്ചോളാൻ പറയാം
കുളിക്കുമ്പോൾ ഒന്ന് കൂടി കാണാൻ പറ്റിയാലോ …

നോക്കി നിക്കാതെ എടുക്ക് അയ്യപ്പൻ ചേട്ടാ….

അയ്യപ്പൻ പിന്നെ മടിച്ചില്ല ഒരു കപ്പിൽ കുറച്ച് കള്ള് എടുത്ത് അവൾക്ക് കൊടുത്തു അവളത് ഒറ്റവലിക്ക് കുടിച്ചു കൊണ്ട് കപ്പ് ഒരു കയ്യിൽ പിടിച്ച് കുടത്തിൽ നിന്നും കള്ള് അതിലേക്ക് ഒഴിച്ചു എന്നിട്ട് അതും കുടിച്ചു തീർത്തു …

അത് കണ്ട് കണ്ണ് തള്ളി പോയി അയ്യപ്പന്
ഇവൾ വിചാരിച്ച പോലെ അല്ലല്ലോ
കുടിച്ചു ശീലം ഉണ്ട് ഇവൾക്ക്

കപ്പ് അയ്യപ്പന് നീട്ടികൊണ്ട് അവൾ പറഞ്ഞു

എന്നാൽ ഇനി അയ്യപ്പൻ ചേട്ടൻ കുടിച്ചോ…. എനിക്ക് ഇപ്പോൾ ഇത് മതി
എനിക്ക് കുളത്തിൽ ഒന്നു നീന്തണം എന്നിട്ട് മതി ഭാക്കി….

അവൾ കുളത്തിലേക്ക് പോവാൻ നേരൻ അയ്യപ്പനോട് പറഞ്ഞു…

ചേട്ടൻ അത് കുടിച്ചിട്ട് കുളത്തിലേക്ക് വാ… എനിക്ക് കുറച്ച് ആമ്പൽ പൂ പറിച്ചു തരണം

ആയിക്കോട്ടെ കുഞ്ഞേ….

അവൾ മുട്ടിന് താഴെ ഇറങ്ങി കിടക്കുന്ന ഒരു മിഡിയും ടോപ്പും ആണ് ധരിച്ചിരുന്നത്

അവൾ കയ്യിൽ ഉള്ള മാക്സി കുളത്തിന്റെ പടവിൽ വച്ചിട്ട് കുളത്തിലേക്ക് ഇറങ്ങി
അപ്പോഴേക്കും പിന്നാലെ അയ്യപ്പനും എത്തി….

അവൾ അയ്യപ്പനോട് കുളത്തിലിറങ്ങാൻ പറഞ്ഞു

അയാൾ ഇട്ട ഷർട്ട് ഊരി പടവിൽ വച്ചിട്ട് ഒരു തോർത്ത് അയാളുടെ വലിയ വരയൻ ടൗസറിന്റെ മുകളിൽ ഉടുത്തു … എന്നിട്ട് കുളത്തിൽ ഇറങ്ങി

വെള്ളത്തിലേക്ക് ഇറങ്ങുന്ന അയ്യപ്പനെ സുപ്രിയ ഒന്ന് നോക്കി പ്രായത്തിനെ വെല്ലുന്ന ഉറച്ച മസിലുകൾ ഉള്ള ശരീരം ……
തെങ്ങിൽ കയറുന്നത് കൊണ്ട് വയറെല്ലാം ഉറച്ച് നല്ല ജിമ്മൻമാരെ പോലെ തോന്നിക്കും …….

കള്ളിന്റെ കിക്ക് തലക്ക് പിടിക്കാൻ തുടങ്ങിയിരുന്നു അവൾക്ക് അതിൻറ കൂടെ ഉള്ളിലെ കാമവും ഉണരാൻ തുടങ്ങി

Leave a Reply

Your email address will not be published. Required fields are marked *