.
.
.
വീട്ടിൽ വന്നാൽ അച്ഛനും ഏട്ടനും സങ്കടം തരുമ്പോൾ …..പുറത്തിറങ്ങിയാൽ ……അവൻ …….
.
.
.
പലപ്പോഴും …എനിക്കെന്നെ തന്നെ കൈവിട്ടുപോകുമെന്ന അവസ്ഥയായിരുന്നു…….ആരോടും ഒന്നും പറയാൻ പറ്റുന്നില്ല…….മനസ് തുറന്നു സംസാരിക്കാനും ആരുമില്ലാതെ…ഞാനും കരയാത്ത ദിവസങ്ങൾ തന്നെ കുറവായിരുന്നു………….
.
.
.
.
.
.
.
. മോളെ…… നീ ഇതേതു ലോകത്താ…..നീ എന്താ ആലോചിക്കണേ…………
.
.
ഒന്നുല്ല ചെറിയമ്മേ…….
.
.
ഞാൻ സ്റ്റേജിലെ ചെയറിൽ ഇരുന്നു….. എന്റടുത്തു… അച്ഛനെനിക്ക് വേണ്ടി കണ്ടെത്തിയ ആൾ….. ഹരികൃഷ്ണൻ…ഞങ്ങൾ അങ്ങനെ സംസാരിച്ചിട്ടൊന്നുമില്ല…. അതിനുള്ള സമയവും ഉണ്ടായില്ല…. പെട്ടന്നാണ് എല്ലാം തീരുമാനിച്ചതും….. അതും എന്റെ സമ്മതം… ആരും കണക്കിലെടുത്തിട്ടില്ല….. എല്ലാം തീരുമാനിച്ചുറപോയിച്ചിട്ടാണ്…. ഞാനും അറിഞ്ഞതുപോലും….. അറിഞ്ഞപ്പോൾ എതിർക്കാൻ.. ഉള്ള ശക്തി എനിക്കുണ്ടായില്ല….. അതിനുള്ള കാരണവും അച്ഛൻ തന്നെയാണ്….. .
.
അച്ഛനിവിടെ…എല്ലാവരോടും സന്തോഷത്തോടെ.. അഭിമാനത്തോടെ…. ചിരിച്ചു. കളിച്ചു…. ഇരിക്കുന്നു…
.
.
.
.
.
.
.
.
.
മാളു….
.
.എന്താച്ചാ……
.
മോളിന്ന് കോളേജിൽ പോകണ്ട…
.
.
അതെന്താ…….
.
.
അത്….. മോളെ കാണാൻ ഇന്നു കുറച്ചുപേർ വരുന്നുണ്ട്…….
.
.
ആരാ…….
.
.
മോളിരിക്ക് അച്ഛന് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്….
.
.
ഞാനച്ഛന്റെ കൂടെ സോഫയിലിരുന്നു…..
.
.
മോളെ… നമ്മടെ വീട്ടിൽ കുറെ നാളായി നടക്കുന്നതൊക്കെ… എനെക്കാളും…. നീ കാണുന്നുണ്ട്… അനുഭവിക്കുന്നുണ്ട്….. ഓരോരുത്തരായി…. നമ്മളെ തളർത്തി… തോൽപിച്ചു….. നിന്റമ്മ…..
.
.
ഞാൻ അവളെയും ഈ കുടുംബത്തെയും…സ്നേഹിച്ചതുപോലെ ഒന്നിനെയും…സ്നേഹിച്ചിട്ടില്ല…
.
.
.
.
ശെരിയാ എന്റെ ഭാഗത്തും തെറ്റുകളൊക്കെ ഉണ്ടാകും……എപ്പോളും സുഖവിവരങ്ങൾ അന്വേഷിക്കണോ…. സ്നേഹപ്രകടനം… നടത്താനോ……… പറ്റിയിട്ടില്ല…….എന്നുകരുതി ആരോടും.. സ്നേഹമില്ലന്നല്ല അർഥം…… പക്ഷെ… അവളതൊക്കെ….കണ്ടത് ഏതു രീതിയുളാണെന്നു എനിക്കറിയില്ലായിരുന്നു……
.
.
.
നിന്റമ്മ അന്നിവിടുന്നു… പോയതിനു ശേഷം… ഞാനും കുറെ വിളിച്ചു മാപ്പു പറഞ്ഞ്…. തിരിച്ചു വരാൻ… അപേക്ഷിച്ചു….. പക്ഷെ അവൾ വന്നില്ല…….. മോൾകറിയാത്തൊരു കാര്യം കൂടി ഞാനും പറയാം….