എൻ്റെ മാളു 3 [Thomas Shelby]

Posted by

.

.

.

അപ്പൊ… പഠിത്തം കഴിഞ്ഞാൽ…… അച്ഛന്റെ ആലോചനകളുമായിട് വന്നാലോ…….

.

.

.

അതിനു മുൻപ് തന്നെ അനി വന്നു സംസാരിക്കണം…….

…..

….

ഞാൻ വരാം…….

.

..

പെണ്ണിന്റെ മുഖത്ത് നിറഞ്ഞൊരു പുഞ്ചിരി…. കണ്ടു…….

എന്തെ നോക്കുന്നെ…..

….

ഒന്നുല്ല…. ഈ ചിരി കണ്ട്… നോക്കിയതാ……

.

.

..

ഞാൻ പൊക്കോട്ടെ അനീ…. വായിക്കിയാൽ… അച്ഛൻ ടെൻഷൻ ആകും……

.

.

 

ആഹ്മ്… പൊക്കോ……. ഇനിം കാണാല്ലോ……

.

.

അനി തൊഴുന്നില്ലേ……

.

.

ഇല്ല ഞാൻ തൊഴലൊക്കെ കുറവാ…….

.

..

അതെന്താ……

.

.

പ്രത്യേകിച്ചൊന്നുല്ല…….

.

.

.

.

മാളു…….

.

.

.

.

എന്റെയാ….. നീ…….

.

.

.

പെണ്ണ് നാണിച്ചു തല താഴ്ത്തു നിന്നു…….

.

.

.

പൊക്കോ….. ലേറ്റ് ആവണ്ട………

.

.

.

ഹ്മ്മ്…..

.

.

എങ്ങനെയാ പോണേ…..

.

.

ഏട്ടൻ വരും……

.

.

.

.

ഹ്മ്മ്…. നാ പൊക്കോ…….

.

.

.

. മാളു എന്നെ കടന്നു പോയി……..

.

.

..

..

.

മാളൂ………….

.

.

.

 

ഓ…….. (പെണ്ണെന്നെ തിരിഞ്ഞുനോക്കി………..)

…..

.

.

എന്റെയാ മാളൂ നീ……..

.

.

.

.

മാളൂ എന്നെ നോക്കി നിറഞ്ഞൊരു ചിരി…ചിരിച്ചിട്ട്………

.

.

.

അതെന്നും അങ്ങനെ തന്നെയായിരുന്നു അനി…….

.

.

.

.

.

എന്നിട്ട് പതിയെ നടന്നകന്നു….

.

.

.

 

രണ്ടു വട്ടം തിരിഞ്ഞു നോക്കി…… ഞാൻ ചിരിച്ചു കായിക്കൊണ്ട് പൊക്കോളാൻ കാണിച്ചു………

.

.

.

ഞാൻ അമ്പല നടയിലേക്കൊന്നു നോക്കി. …..വീണ്ടും ദൂരേക്ക് നടന്നു പോകുന്ന മാളുവിനെയും നോക്കി……

.

.

മനസിന്‌ പറഞ്ഞറിയിക്കാൻ പറ്റാത്തത്ര….. സന്തോഷമുണ്ട്………. ഞാൻ ഒരിക്കലും നടക്കില്ലെന്നു കരുതിയൊരു കാര്യമാണ്…….. എന്റെ ജീവിതത്തിൽ…… ഞാനേറ്റവും കൂടുതൽ…. ആഗ്രഹിച്ചത്…. സ്നേഹിച്ചത്…… എല്ലാം…. അവളെയാണ്……………. ആ പെണ്ണിപ്പോ….. എന്റെയാണ്…. എന്റെ മാത്രം…………… ഞാൻ മനസ്സിൽ ഉരുവിട്ടു അത് വീണ്ടും വീണ്ടും……

Leave a Reply

Your email address will not be published. Required fields are marked *