: ഞാൻ ആക്‌സിഡന്റ് നടന്ന സ്ഥലത്തിൽ തന്നെ ഉണ്ട്. ഞാൻ ഇവിടത്തെ ലൊക്കേഷൻ വാട്സ്ആപ്പ് ചെയ്യാം.
: എന്നാൽ ശെരി ഡാ ഞാൻ ഇപ്പോൾ തന്നെ അവളെ അങ്ങോട്ട് വരാൻ പറയാം. അപ്പോൾ ശെരി ഡാ എനിക്ക് ഇവിടെ കുറച്ചു പണി ഉണ്ട്. മീനുട്ടി ഇവിടെ ഉണ്ട്.
: ഒക്കെ ഡാ എന്നും പറഞ്ഞ ഞാൻ ഫോൺ കട്ട് ചെയ്യതു. എന്റെ ചെറുപ്പം മുതലേ ഉള്ള ഒരു കൂട്ടുകാരൻ ആയിരുന്നു ഇ റോഷൻ.
ഇപ്പോൾ വിളിച്ചാലും അവൻ പറന്നു വരും. അത് കൊണ്ടു അല്ലേ അവനു ഇത്ര ഭാഗ്യമല്ലേ തേടിവന്നത്.
അങ്ങനെ കുറച്ചു നേരം അവിടെ തന്നെ നിന്നപ്പോൾ ആയിരുന്നു. ഒരു പോലീസ് വണ്ടി എന്റെ അടുത്തു വന്നു നിന്നത്.
അതിൽ നിന്നു ഇറങ്ങി വന്ന ആൾ മെറിൻ ആയിരുന്നു.
ഏതു എങ്കിലും പോലീസുകാരെ ഇങ്ങോട്ടു വിടും എന്ന് ഞാൻ കരുതിയപ്പോൾ. ഇ കേസ് അന്വേഷിക്കാൻ വന്നത് സാക്ഷാൽ ഡിജിപി തന്നെ.
അത് ആണ് എന്റെ റോഷൻ. മെറിൻ എന്റെ അടുത്തേക്ക് വന്നു കൊണ്ടു ചോദിച്ചു.
: സാമൂൽ അല്ലേ .
: അതെ.
: റോഷു പറഞ്ഞാരുന്നു തന്റെ കേസ് ഞാൻ തന്നെ അന്വേഷിക്കണം. അത് കൊണ്ടു ആണ് ഞാൻ ഇവിടെ വന്നത് തന്നെ.
: അത് എനിക്ക് മനസ്സിൽ ആയി. ഞാൻയും കരുതിയിരുന്നു ഏതു എങ്കിൽ പോലീസ്കാരൻ വല്ലോം വരും എന്ന് ആണ് ഞാൻ കരുതിയത്. എന്നാൽ മാഡം തന്നെ വരും എന്ന് ഞാൻ കരുതി ഇല്ലാ.
: റോഷു പറഞ്ഞാൽ പിന്നെ അതിൽ ഞാൻ വേറെ ഒന്നും നോക്കത്തില്ല. എനി വേ നമ്മുക്ക് കാര്യത്തിലേക്ക് കടക്കാം എന്ത് കൊണ്ടു ആണ് ഇതു ഒരു ആക്‌സിഡന്റ് അല്ലാ എന്ന് കഴു താൻ കാരണം.