: അത് എന്ത് എന്നാൽ ഇത്ര വിശാലമായ റോഡിൽ വേറെ വണ്ടി ഒന്നും ഇല്ലാരുന്നു. എന്നാൽ അ ലോറി ഞങ്ങളുടെ വണ്ടി നോക്കി തന്നെ ആണ് വന്നത് തന്നെ. ഞാൻ സൈഡ് കൊടുക്കാൻ നോക്കിട്ടും അ ലോറി ഞങ്ങളുടെ കാറിന്റെ അടുത്തേക് തന്നെ ആണ് വന്നത് തന്നെ.
: ഒക്കെ എന്നാലും എന്ത് എങ്കിലും മോട്ടീവ് ഉണ്ടാകണമല്ലോ. പപ്പായ്ക്കു നിങ്ങൾക്ക് വല്ലോം ശത്രുക്കളും ഉണ്ടായിരുന്നുന്നോ.
: എന്റെ അറിവിൽ അങ്ങനെ ആരും തന്നെ ഇല്ലാ. എന്നാലും പപ്പാ രണ്ടു ദിവസം ആയി ഡെസ്പ് ആയിരുന്നു. അത് എന്താ എന്ന് എനിക്കറിയത്തില്ല.
എല്ലാം കേട്ടു കൊണ്ടു മെറിൻ മാഡം ആക്‌സിഡന്റ് നടന്ന സ്ഥലം മൊത്തം നോക്കിക്കൊണ്ടിരുന്നു. അങ്ങനെ അവർ നടന്നു പോയപ്പോൾ ആയിരുന്നു ഒരു കല്ലിന്റെ ഇടയിൽ നിന്നു ഒരു ഫോൺ കിട്ടുന്നത്.
അ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. പെട്ടന്ന് തന്നെ ഫോൺ ഓൺ ആക്കിയപ്പോൾ അതിൽ ഒന്നും ഉണ്ടാരുന്നു ഇല്ലാ.
കോൺടാക്ട് എടുത്തുപോഴും അത് എമ്പറ്റി. കാൾ ഹിസ്ട്രോയും എമ്പറ്റി. ഏതു ആയാലും ഇ ഫോൺ അ ലോറി ഓടിച്ച ആളുടെ ആണെന്ന് എന്ന് അവൾക് മനസ്സിൽ ആയി.
പിന്നെ സൈബർ സെല്ലെനെ വിളിച്ചു ഇ നമ്പർ പറഞ്ഞു കൊടുത്തു. അത് പോലെ ഇ നമ്പറിന്റെ ഉടമസ്ഥനും അത് പോലെ ഇതിൽ വന്ന കാൾ ഡീറ്റൈൽയും എടുക്കാൻ അവൾ ഫോണിലൂടെ സൈബർസെല്ലിന് നിർദ്ദേശം നൽകി.
: സാമൂൽ നമ്മുക്ക് ഉടനെ അവരെ കണ്ട് പിടിക്കാൻ പറ്റും.
: അപ്പോൾ ഉടനെ തന്നെ മനസ്സിൽ ആകും അല്ലേ മാഡം കൊലയാളി എന്ന്.
അങ്ങനെ ഞാൻ കുറച്ചു വെയ്റ്റിംഗ് ചെയ്തപ്പോൾ മാഡത്തിന് ഒരു കാൾ വന്നു.
: ഹലോ.
: മാഡം അ സിം ഓണർ ഒരു പളനി ചാമിയാർ ആണ്. അത് പോലെ തന്നെ ആകെ ഒരു നമ്പർയിൽ നിന്നു മാത്രമേ കാൾ വന്നിട്ട് ഒള്ളു.