സിന്തു ഖാന്ധം [കൊച്ചുണ്ണി]

Posted by

അമ്പലത്തില്‍ പോയി. അവിടെ നിന്നും പൂജിച്ച 2 ചെറിയ കെട്ടു മുദ്രപത്രം പൂജാരിയില്‍ നിന്നും താലതോടെ വാങ്ങി മൂന്നു പേരും കൂടെ എനിക്ക് തന്നു. എന്താണ് സംഗതി എന്നൊന്നും അറിയാതെ അന്തിച്ചു നില്‍കുന്ന എന്നോട് ഏട്ടന്‍ പറഞ്ഞു.

“ഇത് എന്റെ സമ്പാദ്യം ആണ് ഇത് ഇനി നിന്റെ ആണ്. എന്റെ പൂര്‍വീക സ്വത്തുകള്‍ എന്റെ മകള്‍ക്ക് ആണ് പോയിചെരുക. അത് അവള്‍ക്ക് ധാരാളം. ഇത് ഞാന്‍ ഉണ്ടാക്കിയ സ്വത്ത് ആണ്. അടിയിലെ പത്രം നിന്റെ അനിയത്തിയുടെ പേരില്‍ ആണ്. നിങ്ങളുടെ വീടിന്റെ അവിടുന്ന് 4കിലോമീറ്റര്‍ മാറി ആണ് ആ സ്ഥലം. 50സെന്ററ് സ്ഥലവും അതില്‍ ഒരു ചെറിയ വീട് ഉണ്ട്. ഇപ്പൊ വാടകക്കാര്‍ ഉണ്ട്. ആ വാടകയും തേങ്ങയും വിറകും അവളുടെ പോകറ്റ് മണി ആയി ഉപയോകിചോളും.”

ഒന്നും ശ്വാസം എടുത്തു ഏട്ടന്‍ വീണ്ടും തുടര്‍ന്ന്.

“പിന്നെ ഇതില്‍ ഉള്ളത് 4 ഏക്കര്‍ തെങ്ങും കവുങ്ങും ആണ്. നിനക്ക് മാത്രം. നമുക്ക് മക്കള്‍ ഉണ്ടായാല്‍ അവര്‍ക്ക് എന്റെ പൂര്‍വീക സ്വത്തില്‍ നിന്നും കിട്ടും.”

ആകെ അന്തം വിട്ടു നില്‍കുന്ന ഞാന്‍ ചോതിച്ചു

“ഇതൊക്കെ ഇപ്പൊ എന്തിനാ എനിക്ക് തരുന്നത്?”
അനില : “അമ്മെ, അത് അമ്മക്കുള്ള കല്യാണ സമ്മാനം ആണ്”
അതിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പേ അമ്മ: “ നീയും നിന്റെ വീട്ടുകാരും ഇവന്‍റെ സ്വത്തിനെ കുറിച്ചോ സമ്പാദ്യത്തെ കുറിച്ചോ ചോതിക്കുക പോലും ചെയ്യാതിരുന്നത് ബ്രോക്കര്‍ പ്രത്യേകം പറഞ്ഞിരുന്നു. അപ്പൊ അനിലയാണ് ഇങ്ങനെ പറഞ്ഞത്.”

ഉച്ച ഭക്ഷണം കഴിക്കാന്‍ എല്ലാരും ഇരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ അമ്മ “ഞാന്‍ കുറച്ചു ദിവസം എന്റെ ആങ്ങളയുടെ കൂടെ നില്‍കാന്‍ പോകുകയാണ്. അനിലയും എന്റെ കൂടെ വരും, അവള്‍ രാവിലെ അവിടെ നിന്നും ഹോസ്റ്റലില്‍ പോകും. ഞാന്‍ വ്യാഴാഴ്ച വരും. അമ്പലത്തിലെ വേലയാണ് വെള്ളി. ഇവന്‍ അടുത്ത ആഴ്ച്ചയെ ഓഫീസില്‍ പോകൂ”

“അമ്മെ ഞാന്‍ ഒറ്റക്കാകില്ലേ ?”

“പിന്നെ ഇവന്‍ എന്തിനുള്ളതാ?”

“ന്നാലും”

“ഒരു എന്നാലും ഇല്ല. നീ ഈ വീടിനെ ശരിക്കും ഒന്ന് പഠിക്ക് ട്ടോ”

“മ്”

 

3 മണിക്ക് അവര്‍ ഇറങ്ങി . ഏട്ടന്‍ കോലായിലെ ഗ്രില്‍ പൂട്ടി എന്നെയും കൂട്ടി അമ്മയുടെ റൂമില്‍ കയറി കിടന്നു. നല്ല ബീഫും മട്ട അരി ചോറും മൂക്ക് മുട്ടെ തിന്ന എനിക്ക് 5 മിനുട്ടില്‍ കൂടുതല്‍ വേണ്ടി വന്നില്ല ഉറങ്ങാന്‍. എന്റെ വീട്ടില്‍ അവസാനമായി ബീഫ് പണം കൊടുത്ത് വാങ്ങിയത് ഞാന്‍ 10ല്‍ പഠിക്കുമ്പോഴാണ്. പിന്നെ 2 പെരുന്നാളിനും കോയാക്ക ഒരു കിലോ ബീഫ് വാങ്ങി തരും. ബീരാന്‍ ഹാജി ആദ്യ നോമ്പിനു 5 കോഴിയും 5 കിലോ പത്തിരിപ്പൊടിയും കൊടുന്നു തരും. നബിദിനത്തില്‍ ഇറചിക്കാരന്‍ അദ്ദു കാക്ക

Leave a Reply

Your email address will not be published. Required fields are marked *