ഉച്ചയ്ക്ക് ഹോസ്റ്റലിൽ പോയി ഭക്ഷണം കഴിച്ചിട്ടാണ് അവൾ റൂമിലേക്ക് തിരിച്ചു വന്ന്. സാർ അപ്പോ നല്ല വർക്കിൽ ആയിരുന്നു ഇന്റെർണലിന്റെ പേപ്പേഴ്സ് നോക്കായിരുന്നു.
ആ മോള് വന്നോ ഇരിക്ക്.ഈ ബാക്കി പേപ്പേഴ്സ് നോക്കിയേക്ക്.
അവള് അത് വാങ്ങി അവടെ ഇരുന്ന് നോക്കി തുടങ്ങി. അവള് പേടിച്ചിട്ടു മുഖത്തേക്ക് നോക്കുന്നെ ഉണ്ടായിരുന്നില്ല.
എങ്ങനെ ഉണ്ടായിരുന്നു ക്ലാസ്സ് ബിന്ദു ടീച്ചർ ആയിരുന്നില്ലേ.
(ഒരു ഉത്സാഹമില്ലാതെ ) മ്മ് കുഴപ്പമില്ലായിരുന്നു.
ഞാൻ ചൂടായത് കൊണ്ടാണോ മോള് ഇങ്ങനെ. അത് ചുമ്മാ ഒന്ന് മെരട്ടിയത് അല്ലേ. മോള് എന്താ ചൂടായാൽ ചെയ്യാ അറിയാൻ. പോട്ടെട്ടോ സോറി. (സോറി കേട്ടപ്പോ അവൾക്ക് സന്തോഷം ആയി. അവളുടെ മുഖത്തൊര് പുഞ്ചിരി വിടർന്നു.)
മോൾക്ക് ഈ ഇട്ടിരിക്കുന്ന ഫുൾ സ്ലീവ്സ് ചുരിദാർ ഒന്നും ഇഷ്ട്ടമല്ലല്നഹ്മ െ ഒരു വഴിയും ഇല്ലാത്തത് കാരണം ഇടാണ് ല്ലേ.
നഹ്മ ( സാർ എന്താ ഇപ്പോ ഇങ്ങനെ ഒക്കെ ചോദിക്കണത്. സാറിനോട് ആരാ ഈ കാര്യം പറഞ്ഞത്. എങ്ങനെ മനസിലാക്കി സാറിത്.)
ഹേയ് അങ്ങനെ ഒന്നുമില്ല സാറെ.
ഉമ്മ പറഞ്ഞല്ലോ നിനക്ക് മോഡേൺ ആണ് ഇഷ്ട്ടം എന്ന്.. ഫാഷൻ ഡിസൈനിങ്ന് പോവാൻ ആയിരുന്നു താൽപ്പര്യം എന്നൊക്കെ. നല്ല ഡ്രസ്സസ് ഇടുന്നില്ലേ എന്ന് നോക്കണം പ്ലസ് ടു വിലെ പോലത്തെ മോശം കൂട്ടുകെട്ട് ഒന്നും ഉണ്ടാവാതെ നോക്കണം എന്നൊക്കെ ആണ് ഉമ്മ പറഞ്ഞച്ചത്.
നഹ്മ (പടച്ചോനെ ഉമ്മ ഇതൊക്കെ പറഞ്ഞോ അപ്പോ എന്തുണ്ടെലും സാറ് ഇനി ഉമ്മയോട് പറയും…) അവളാകെ ഒന്ന് പേടിച്ചു.
( പെട്ടെന്ന് ഉറക്കെ ചിരിച്ചുകൊണ്ട് ) മോളാകെ പേടിച്ചോ.ഞാൻ ഉമ്മയോട് ഇവിടുത്തേ ഒന്നും പറഞ്ഞ് കൊടുക്കാൻ പോണില്ല മോള് പേടിക്കണ്ട.പെൺകുട്ടികളെ അവരവരടെ ഇഷ്ട്ടത്തിന് വിടണം എന്നാണ് എന്റെ ഒരിത്. മോള് പേടിക്കണ്ടാട്ടോ.
ഇത് കേട്ടപ്പോ അവൾക്ക് ആകെ സന്തോഷായി… മുഖത്ത് ചിരി വന്ന്.
ഇഷ്ടല്ലാത്ത ഡ്രസ്സ് എന്തിനാ മോളെ ഇടുന്നത്. വേണ്ടാന്ന് വച്ചൂടെ.
നഹ്മ : അത്…. അത്..
അവൾ പറയാൻ മടിക്കുന്ന പോലെ തോന്നി സാറിന്.
മോള് മടിക്കണ്ട ധൈര്യായി പറഞ്ഞോ. എന്നെ ഒരു ഫ്രണ്ടിനെ പോലെ കണ്ടാൽ മതി. ഞാൻ അത്യാവശ്യം ഒക്കെ പിള്ളേരോട് കമ്പനി തന്നെ ആണ്.
അത് കേട്ടപ്പോ കുറച്ച് കൂടെ സാർ ഫ്രണ്ട്‌ലി ആണെന്ന് അവൾക്ക് മനസിലായി.
അത് സാറേ ഉമ്മ ഈ ഡ്രസ്സ് അല്ലാതെ വേറെ ഒന്നും എടുക്കാൻ സമ്മതിക്കില്ല. കടേല് പോയാലും അവര് പറയുന്നതേ എടുത്ത് തരു. എനിക്ക് ഫാഷൻ ഡിസൈനിങ് നല്ല ഇഷ്ട്ടം ആണ്. അത് പഠിക്കണം എന്നായിരുന്നു. ഒന്നും നടന്നില്ല. പ്ലസ് ടു വിൽ എന്റെ ഫ്രണ്ട്‌സ് ഒക്കെ നല്ല രസള്ള ഡ്രസ്സസ് ഇടുമ്പോ