നല്ലം വേദനിച്ചു ഇനി എന്തിനാ സോറി.
മോളെ പോട്ടെ. കാര്യാക്കണ്ട. നീ ഉഴപ്പുന്നത് കൊണ്ടല്ലെ പ്ലീസ് മോളെ അറിയാതെ പറ്റിയതാ.
(കണ്ണിൽ വെള്ളം നിറച്ചിട്ടു ) : വേണ്ട. ഞാൻ ഹോസ്റ്റലിൽ പോവാണ്.
അവള് കുറച്ച് ചൂടായിട്ടാണ് പോയത്. ഇത് സാറിൽ ആകെ എന്തോ പോലെ ആക്കി. ഇത്ര ചെറിയ വേദന പോലും താങ്ങാൻ പറ്റുന്നില്ലേൽ ഇവള് പാട് പെടുമല്ലോ. സാർ വൈകീട്ട് വീട്ടിൽ എത്തിയിട്ട് ആകെ ഒരു വിഷമത്തിൽ ആയിരുന്നു. അവളെ ഫോണിൽ വിളിച്ചു നോക്കി എടുക്കണില്ല. അപ്പഴാണ് സിസിലി വന്നത്.
എന്താ ഇച്ചായ ഒരു സങ്കടത്തിൽ.
ഹേയ് ഒന്നുമില്ലടി. അത് നിന്നോട് പറഞ്ഞാൽ ശരിയാവില്ല.
എന്നാ ഇച്ചായ പറ.
(ഓ ഇനി ഇത് പറഞ്ഞില്ലേൽ ചെവിതല തെരില്ല ഇവള്.)
എടി അത് ഒന്നും ഇല്ലാ ഒരു സ്റ്റുഡന്റിന്റെ എടുത്ത് ഞാൻ കുറച്ച് ചൂടായി. മൺഡേ പ്രൊജക്റ്റ് ടോപ്പിക്ക് കൊടുക്കേണ്ട ലാസ്റ്റ് ഡേറ്റ് ആണ്. അവൾക്ക് അതിന്റെ ഒരു സീരിയസ്നസ് ഇല്ല. ഇന്ന് പോലും ടോപ്പിക്ക് കണ്ട് പിടിച്ചിട്ടില്ല. അപ്പോ ആ ദേഷ്യത്തിൽ ഞാൻ ചൂടായി.
ഓ നിങ്ങള് ചൂടായി പറഞ്ഞാൽ. ആ കുട്ടിയെ നുള്ളി ഒരു പരിവം ആക്കിയിട്ടുണ്ടാകും.
സാറ് (അയ്യോ ഇവളോട് എങ്ങനാ നുള്ളി ആണ് ദേഷ്യം തീർത്തത് പറയ. നഹ്മ ആണെന്ന് അറിഞ്ഞാൽ, ഒരു പെൺകുട്ടിയുടെ തുടയിൽ ആണ് നുള്ളിയത് എന്ന് അറിഞ്ഞാൽ പ്രശ്നം ആവുമല്ലോ.)
അയ്യോ ഞാൻ നുള്ളിയിട്ടൊന്നുമില്ല. സ്കേയ്ല് കൊണ്ട് അടികൊടുത്തു. പക്ഷേ നല്ലം വേദനിച്ചു തോനണു. ആ കുട്ടി ചൂടായിട്ട ഇറങ്ങി പോയത്. നീ അറിയും പുതിയ ബാച്ചിലെ എനിക്ക് ഇൻചാർജ് ഉള്ള നഹ്മ. അവൾ ഇപ്പോ വിളിച്ചിട്ടാണേൽ ഫോണും എടുക്കണില്ല. മൺഡേ ടോപ്പിക്ക് കൊടുക്കണം ഇതുവരെ ഡിസ്‌കസ് ചെയ്തിട്ടില്ല. എന്റെ സ്റ്റുഡന്റ് അല്ലെ അപ്പോ പ്രൊജക്റ്റ് ടോപ്പിക്ക് രജിസ്റ്റർ ചെയ്തില്ലേൽ പരീക്ഷ എഴുതാൻ പറ്റില്ല. അത് പറയാൻ വേണ്ടിയായിരുന്നു പക്ഷേ അവൾ എടുക്കണ്ടേ.
ഓ നഹ്മ ആയിരുന്നോ. ആ ഓട്ടോ ഡ്രൈവറുടെ മോളാണോ ഇച്ചായൻ അന്ന് പറഞ്ഞത്. എന്റെ ഫോണിൽ നിന്ന് വിളിക്കണോ. ഇച്ചായൻ നമ്പർ കാട്ട്.
വേണ്ട എന്ന് പറയാനുള്ള സമയം പോലും അവള് കൊടുത്തില്ല ഫോൺ എടുത്ത് നമ്പർ നോക്കി സ്വന്തം ഫോണിൽ നിന്ന് ഡയൽ ചെയ്തു. സാറ് ആണേൽ ആകെ ടെൻഷൻ ആയി എങ്ങാനും ഇവൾ അടിച്ച കാര്യം ചോദിച്ചാൽ അവള് നുള്ളിയ കാര്യം അല്ലേ പറയ. ആകെ പെട്ടല്ലോ. അപ്പോഴേക്കും നഹ്മ ഫോൺ എടുത്തു. സിസിലി ലൗഡ് സ്‌പീക്കറിൽ ഇട്ടിട്ട് ചോദിച്ചു.
ആ മോളെ ഇത് വർഗീസ് സാറിന്റെ ഭാര്യയാ.
ആ ആന്റി പറ.
മോള് വിളിച്ചിട്ട് ഫോൺ എടുക്കണില്ല പറഞ്ഞ് ഇച്ചായൻ ഇവടെ