ഇരിപ്പുണ്ടായിരുന്നു. അത് എന്റന് വിളിച്ചത്. അടിച്ചപ്പോ നല്ല വേദനിച്ചു ല്ലേ മോൾക്ക് സാരല്യ പോട്ടെ.
അടിയോ എന്ത് അടി.
സാർ പെട്ടെന്ന് ടെൻഷൻ ആയി എല്ലാം കയ്യിൽ നിന്ന് പോയി എന്ന് ഉറപ്പിച്ചു.
എന്തോ പ്രോജക്ടിന്റെ വൈകിയപ്പോ ദേഷ്യം കൊണ്ട് ഇച്ചായൻ അടിച്ചു പറഞ്ഞു.
അവൾ ഒരു നിമിഷം ആലോചിച്ചു സാറ് തുട നുള്ളി പൊളിക്കല്ലേ ചെയ്തത്. ഇവര് എന്താ ഇങ്ങനെ അടിച്ചു എന്ന് പറയണത്. ഇനി സാറ് നുള്ളിയതിനു പകരം അടിച്ചു എന്നാണോ ആന്റിയോട് പറഞ്ഞിട്ടുണ്ടാവുക.
(അത് സമ്മതിച്ചു കൊടുക്കും പോലെ ) : ആ അതോ ഹേയ് കുഴപ്പം ഇല്ലാ ഞാൻ അപ്പഴത്തെ ദേഷ്യത്തിന്. എന്റെ ഭാഗത്താ തെറ്റ് സാറിനോട് ഞാൻ സംസാരിച്ചോളാം.
ഇത് കേട്ടപ്പോ സാറിന് ആശ്വാസം ആയി നുള്ളിയ കാര്യം പറഞ്ഞില്ലല്ലോ. അത് സാറിൽ ഒരു പുഞ്ചിരി ഉണ്ടാക്കി.
ആ എന്നാ മോള് സംസാരിച്ചോ. സാറ് ഇവടെ ഉണ്ട്. ഇച്ചായൻ ആള് പാവമാ കാണുന്ന പോലെ അല്ല. ഒരു ചെറിയ കാര്യം മതി വിഷമം വരാൻ.
അപ്പഴാണ് അടുക്കളയിൽ കുക്കർ വിസിൽ അടിച്ചത്.
ഇച്ചായ ഞാൻ അടക്കളയിലേക്ക് പോവാണെ. ഇച്ചായൻ അവളോട് നാളെ ഇങ്ങട്ട് പോരാൻ പറഞ്ഞേക്ക്. ഉച്ചയ്ക്ക് ഇവിടുന്ന് ഭക്ഷണം കഴിക്ക പറ. പ്രോജക്ടിന്റെ കാര്യവും നിങ്ങൾക്ക് സംസാരിക്കാലോ.
സിസിലി (ഫോണിൽ ) : മോളെ ഞാൻ പോവാണെ ഫോൺ സാറിന്റെല് കൊടുക്കാം.
ഹലോ സോറി മോളെ. ഇനി ഞാൻ അങ്ങനെ ചെയ്യില്ല.
അയ്യോ സാറേ ഞാൻ അല്ലേ സോറി പറയണ്ടത്. ഒരു സാറിനോട് ഞാൻ ചൂടാവാൻ പാടില്ലായിരുന്നു അത് തന്നെ തെറ്റാണ്. എന്നോട് ക്ഷമിക്കണം.
ഹേയ് അങ്ങനെ ചൂടാവാൻ പാടില്ല എന്നൊന്നും ഇല്ലാട്ടോ എല്ലാ സ്വാതന്ത്രവും നിനക്ക് ഞാൻ തന്നിട്ടുള്ളത് അല്ലേ. പിന്നെ എന്താ നുള്ളിയതാണ് അടിച്ചിട്ടില്ല എന്ന് സിസിലിയോട് പറയാഞ്ഞത്.
അത് അതിപ്പോ… എങ്ങനെയാ. ഞാൻ പറയ. തുടയിൽ ആണ് നുള്ളിയത്അ പറഞ്ഞാൽ ആന്റി എന്താ വിചാരിക്ക.. ആ സാറ് അത് വിടു പ്രൊജക്റ്റ് എന്താ ചെയ്യാ.
അങ്ങനെ പറഞ്ഞത് നന്നായി. ഞാൻ അവളുടെ എടുത്ത് അടിച്ചു എന്നാ പറഞ്ഞത് . പിന്നെ പ്രൊജക്റ്റ് അത് മൺഡേ അല്ലേ ലാസ്റ്റ് ഡേറ്റ് നാളെ സൺഡേ അല്ലേ ഉച്ചയ്ക്ക് ഇങ്ങോട്ട് പൊരേ. സിസിലിയ്ക്ക് നിന്നെ പരിചയപ്പെടണം എന്നും പറഞ്ഞിരുന്നു. അവള് ഒരു പാവമാ ഞാൻ വിഷമിച്ചിരിക്കുന്നത് കണ്ടാൽ അത് മതി. അവൾക്ക് വിഷമം വരാൻ.
സാറിന്റെ ഭാഗ്യം ആണ് ആന്റി. നല്ല പാർട്ണർ ആണ്. പിന്നെ സാറെ എനിക്ക് അങ്ങോട്ടോയ്യ്ക്കുള്ള വഴി ഒന്നും അറിയില്ല.
ഓ ഞാൻ രാവിലെ കാർ എടുത്ത് വന്നാൽ അതിൽ കയറുമോ. ഞാൻ തന്നെ