ആരാണ് എന്ന് മുന്നേ അറിഞ്ഞിരിക്കലോ വരുമ്പോ അവരടെ എടുത്തും സൂചിപ്പിക്കലോ
HOD : വർഗീസ് മാഷേ അത് ഞാൻ ഇപ്പോ തന്നെ ഇടാം.
വർഗീസ് സാർ : 👍
(കുറച്ച് സമയങ്ങൾക്ക് ശേഷം )
HOD : ലിസ്റ്റ് ഇട്ടിട്ടുണ്ട്, 12 കുട്ടികൾ മാത്രം ആയത് കൊണ്ട് 3 ടീച്ചേഴ്സിന് ഗൈഡ് ഡ്യൂട്ടി ഉണ്ടാവില്ല. അവർക്ക് പകരം ഡിപ്പാർട്മെന്റ് ലൈബ്രറിടെയും പ്രൊജക്റ്റ് കമ്മിറ്റി ഹെഡ്ന്റെയും ചുമതല ആയിരിക്കും.
List_13. pdf
ബിന്ദു :👍
സ്മിത : ടീച്ചറെ എന്നെ ഗൈഡ് ലിസ്റ്റിൽ നിന്ന് ലൈബ്രറി ഡ്യൂട്ടിലേക്ക് മാറ്റുമോ അതാണ് കംഫോർട്ട്
HOD : ഡ്യൂട്ടിയിൽ മാറ്റം ചോദിച്ചു ആരും ഇങ്ങട്ട് വരണ്ട കൗൺസിൽ തീരുമാനം ആണ് മാറ്റില്ല. സ്മിത ടീച്ചർ കഴിഞ്ഞ തവണ ഗൈഡ് ഡ്യൂട്ടിയിൽ നിന്ന് ഫ്രീ ആയത് അല്ലേ പിന്നെന്ത?
സ്മിത : മ്മ്മ് K.
അഷ്‌റഫ് : ഹോസ്റ്റൽ അഡ്മിഷന്റെ ടൈം എപ്പഴാ
HOD : ഉച്ചയ്ക്ക് ശേഷം 2 മണി ആയിരിക്കും
വർഗീസ് സാർ : നമ്മൾ സർട്ടിഫിക്കറ്റ് വാങ്ങി വെയ്ക്കണോ വരുന്ന കുട്ടീടെ.
HOD : വേണ്ട കഴിഞ്ഞ വട്ടത്തെ പോലെ അല്ല, ഡോക്യൂമെന്റസ് ഒക്കെ ഇവടെ വാങ്ങിവച്ചിട്ടാണ് വിടുക. അറ്റെൻഡൻസ് രജിസ്റ്ററും ലാബ് ഇൻചാർജും കോളേജ് സ്റ്റുഡന്റ് പോർട്ടലും ശെരിയാക്കി കൊടുക്കുക മാത്രം മതി.
***************************************************************************************
നഹ്മ: ( അല്ലാഹ് എന്ത് വലിയ കോളേജ് ആണ്. ഇവടെ ഒക്കെ പഠിക്കാൻ നല്ലം ഭാഗ്യം ചെയ്യണം.. എന്നെ പോലെ ഒരു തനി നാട്ടിൻപുറത്തുക്കാരിയെ സംബന്ധിച്ചിടത്തോളം ഇത് ഒരു ഭാഗ്യം തന്നെയാണ്. ആ അത് എന്തേലും ആവട്ടെ ബാക്കി പരിപാടികൾ നോക്കാം എന്തായാലും ഡോക്യൂമെന്റസ് കൂടി കൊടുത്താൽ അഡ്മിഷൻ എല്ലാം കഴിഞ്ഞല്ലോ..)
അലി : മോളെ നിന്റെ ഇൻചാർജ് ഉള്ള സാറിന്റെ പേര് എന്താന്നാ പറഞ്ഞേ…
പ്രൊഫ്. വർഗീസ് കുര്യൻ. എന്തിനാ ഉപ്പ
ആ ഞാൻ ആ സാറിന്റെ റൂമിൽ ഉണ്ടാവും.. കുറച്ച് കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്. നീ ഇനി എന്താ ചെയ്യുന്നത്. പോവല്ലേ സാറിന്റെ എടുതിക്ക്.
ഉപ്പ ഞാൻ വരാം ട്ടോ. ഇവടെ കുറച്ച് കാര്യങ്ങൾ കൂടി ഇണ്ട്. ഉപ്പ സാറിന്റെ എടുത്ത് സംസാരിക്കുമ്പോഴേക്കും ഇത് കൂടി തീർത്തിട്ട് ഞാൻ വരാം.
ആ എന്നാ വാപ്പ പോയി നോക്കട്ടെ.. മോള് വായോ കഴിഞ്ഞിട്ട്.
***************************************************************************************
വർഗീസ് സാർ Pdf ഓപ്പൺ ആക്കി ആദ്യത്തെ ഡാറ്റാ അനാലിസിസ് കണ്ട് ശെരിക്കും ഞെട്ടി ആകെ 6 പെൺകുട്ടികൾ മാത്രമേ ഒള്ളു. ഡിപ്പാർട്മെന്റിൽ ആണേൽ 5 ടീച്ചർമാരും. അപ്പോ 1 പെൺകുട്ടിക്ക് ഗൈഡ് ആയിട്ട് ഒരു സാർ ആയിരിക്കും. കഴിഞ്ഞ തവണ 9 പെൺകുട്ടികൾ ഉണ്ടായിട്ടും തനിക്ക് ഒന്നിനെ പോലും കിട്ടിയില്ല. ഇപ്പ്രാവശ്യമെങ്കിലും കിട്ടണേ എന്ന് കർത്താവിനോട് പ്രാർത്ഥിച്ചിട്ട് ലിസ്റ്റ് താഴോട്ട് നോക്കാൻ നിക്കുമ്പോ ഒരു വിളി