കൂട്ടിയിരുന്നു ………. അന്ന് ഞാൻ കണ്ട സ്വപ്നംങ്ങൾ ഒക്കെ വെറുതെ ആയിരുന്നു എന്ന് കല്യാണത്തിന് ശേഷം ആണ് എനിക്ക് മനസ്സി ലായത് ! പക്ഷേ ഇന്ന് ഞാൻ ആ സ്വപ്നങ്ങൾ ഒക്കെ സാക്ഷാ ത്കരിക്കുന്നത് എൻ്റെ പോന്നു മോനിലൂടെ യാണ് …………
“ഇടവപ്പാതി ഒരു ഓർമ്മ” എന്ന കഥ ഇവിടെ അവ സാനിക്കുന്നു , ഈ കഥക്ക് ഇതുവരെ പ്രോത്സാ ഹനം നൽകി സഹകരിച്ച എല്ലാ വായനക്കാർക്കും എൻ്റെ നന്ദി രേഖപ്പെടുത്തുന്നു . വിനയൻ !