കഥയിലെ നായികമാർ [Monisha]

Posted by

കഥയിലെ നായികമാർ

Kadhayile Naayikamaar | Author : Monisha

 

ലോട്ടറിതന്നമറ്റൊരുലോട്ടറി

 

സുന്ദരമായഒരുഗ്രാമംഅധികംവീടുകൾഒന്നുംഇല്ലാത്തഒരുമലയോരമേഖലകൂലിപ്പണിക്കാർആണ്അവിടെകൂടുതലുംമേസ്തിരിപണിക്കരാൻആയശശിയുടെഭാര്യആണ്ഷീബഅവർക്ക്രണ്ടുമക്കൾആണ്തൊട്ടടുത്തവീട്ടിൽതാമസിക്കുന്നമനുഎന്നഇരുപത്തിയെട്ട്കാരൻശശിയുടെകൂടെആണ്ജോലിവീട്ടിൽപ്രായമായ’അമ്മമാത്രംഅന്നൊരുദിവസംവൈകുന്നേരംശശിജോലികഴിഞ്ഞുവീട്ടിലെത്തികുളികഴിഞ്ഞുവന്നശശിക്ക്ഷീബചായകൊണ്ടകൊടുത്തു

നീഅറിഞ്ഞോ മനുവിന് ലോട്ടറി അടിച്ചു  ശശിപറഞ്ഞു

ആണോഎത്രഅടിച്ചുഷീബചോദിച്ചു

അഞ്ചു കോടി അവന്റെഭാഗ്യം

നീ ഇത് ആരോടുംപറയേണ്ടഅവൻഎന്നോട്മാത്രേപറഞ്ഞുള്ളു

ഞാൻആരോട്പറയാൻ

രാത്രിഉറങ്ങാൻനേരംഷീബശശിയോട്പറഞ്ഞുകുറച്ചുപൈസചോദിക്ക്നമുക്ക്‌വീട്പണിതീർക്കാം

അത് മോശമല്ലെടി

എന്ത്മോശംഅവൻതരുംനമ്മളെവലിയകാര്യംഅല്ലെഅവന്

അതൊക്കെശരിയാണ്എന്നാലുംഅവൻഎന്ത്കരുതും

എന്ത്കരുതാൻചോദിച്ചുനോക്ക്

ശശിഒന്നുംപറഞ്ഞില്ല

രണ്ടുദിവസംകഴിഞ്ഞു

നിങ്ങൾസൂചിപ്പിച്ചോ

ഇല്ലചോദികംഅവൻഇങ്ങോട്ട്പറഞ്ഞു

എന്ത്പൈസ വന്നിട്ട്ആശാന്റെവീട്പണിതീർക്കണംനമുക്ക്എന്ന്

കണ്ടോഞാൻപറഞ്ഞിലേഅവൻസ്നേഹംഉള്ളവനാണ്എന്നു

നിനക്ക്സ്വർണ്ണചെയിൻഇല്ലല്ലോവാങ്ങണംഎന്ന്

ആണോ

അതെനിങ്ങൾനല്ലകൂട്ടല്ലേ നിനക്ക് വേണ്ടതൊക്കെ കിട്ടും ശശിപറഞ്ഞു

അവന്എന്നെവലിയകാര്യമാ

അവന്റെകൂടെതന്നെനിന്നോ

Leave a Reply

Your email address will not be published. Required fields are marked *