നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും 2 [നഹ്മ]

Posted by

നഹ്മയും പ്രൊഫസർ വർഗീസ് കുര്യനും 2

Nahmayum professor Varghese Kuriyanum 2 | Author : Nahma

[ Previous Part ]

 

അതിനെന്താ നീ റെഡി ആവ് ഞാൻ സ്റ്റേഷനിൽ ആക്കി തരാം. ആ കുട്ടിയ്ക്ക് നാളെ പ്രൊജക്റ്റ്‌ ടോപ്പിക്ക് കൊടുത്തില്ലേൽ അവൾക്കത് പ്രശ്നം ആവും. ആ അല്ലേൽ വേണ്ട. അവളോട്‌ ഞാൻ ഒറ്റയ്ക്ക് ചെയ്യാം പറയാം. അത് എന്തേലും ആവട്ടെ ഞാനും വരാം അമ്മച്ചിടെ എടുത്തിക്ക്.

അയ്യോ ആ കുട്ടീടെ മുടക്കിയിട്ട് വരണ്ട. ഇച്ചായൻ നാളെ രാത്രിയ്ക്ക് അങ്ങട്ട് വന്നാതി. അതിന്റെ വാപ്പ കഷ്ടപ്പെട്ട് അല്ലേ അതിനെ പഠിപ്പിക്കണത്. എന്തിനാ അതിന്റെ പഠിത്തം മുടക്കണത്.

എന്നാലും നമ്മടെ അമ്മച്ചി… (ഉള്ളിൽ ചിരിച്ചുകൊണ്ടാണ് അത് പറഞ്ഞത്. )

വേണ്ട പറഞ്ഞില്ലേ. ആ കൊച്ചിന് കഴിക്കാനുള്ളത് ഞാൻ ഇണ്ടാക്കി വെയ്ക്കാം. അരമണിക്കൂർ കഴിഞ്ഞാണ് ബസ്. നിങ്ങൾ വേഗം റെഡി ആവ്.

ഓ ശെരി

സാറ് പെട്ടെന്ന് റെഡി ആയിട്ട് അവളെ സ്റ്റേഷനിൽ കൊണ്ടോയാക്കി തിരിച്ചു ഫ്ലാറ്റിൽ വന്നു. ഒന്നുകൂടെ കുളിച്ചു ഒരു പുതിയ ടി ഷർട്ടും ട്രാക്കസും ഇട്ട് നഹ്മയെ വിളിച്ചു.

ഹലോ

ആ സാറെ

റെഡി ആയോ മോളെ. ഞാൻ വരട്ടെ.

ആ സാറെ ഞാൻ കുളിക്കാൻ കയറുന്നതേ ഒള്ളു. സാറ് ഇറങ്ങിക്കോ എത്തുമ്പോഴേക്കും ഞാൻ റെഡി ആവാം.

ഓക്കെ ശെരി മോളെ

സാറ് കാർ എടുത്ത് ഇറങ്ങി. പോകുന്ന വഴിയിൽ അവൾക്ക് കഴിക്കാൻ ഒരു ഡയറി മിൽക്കും സ്ട്രോബെറി ഐസ് ക്രീംമും വാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *