കയറാൻ ആണ് ഉദ്ദേശം എങ്കിൽ മോന്റെ ഈ തടി കേടാവും…!””””…..അവർ അവരുടെ ആവിശ്യവും എനിക്കുള്ള ഭീഷണിയും ഒരേപോലെ പറഞ്ഞു.
“”””ഓ അതിനെന്താ… നിങ്ങളെന്താന്ന് വെച്ചാൽ ആയിക്കോ.. ഞാനെന്തിനാ വെറുതെയെന്റെ തടികിടക്കുന്നെ…?””””……ഭാവവ്യത്യാസം ഒന്നുമില്ലാതെ അവരോടയി പറഞ്ഞു ശേഷം എന്റെ കൈത്തണ്ടയിൽ പിടിമുറുക്കിയ ഏട്ടത്തിയുടെ കൈ പിടിച്ചു മാറ്റി. പക്ഷെ ഏട്ടത്തി പിടിവിടാൻ ഒരുക്കമല്ലായിരുന്നു. മുഖം ഉയർത്തി ഏട്ടത്തിയെ നോക്കിയപ്പോൾ ആ മിഴികൾ നിറഞ്ഞോഴുകുന്നുണ്ടായിരുന്നു ഒപ്പം ആ മുഖം മുഴുവൻ ഭയം നിഴലടിച്ചിരുന്നു.ഏട്ടത്തി നിറഞ്ഞ മിഴികളോടെ ദയനീയമായി എന്നെയൊന്നു നോക്കി. അത് കണ്ടതും എന്റുള്ളം പിടച്ചു.
“””പേടിക്കണ്ടടി പെണ്ണെ….ഞാനുള്ളപ്പോൾ നിന്നെയീ നാറികൾ ഒരു മൈരും ചെയ്യില്ല “””.. ഏട്ടത്തിയോട് ഞാൻ പറയാതെ പറഞ്ഞു. എന്റെ മിഴികളിലെ വന്യത കണ്ടതും ഏട്ടത്തിയിലും ചെറുങ്ങനെ ധൈര്യം ഉടലിടുത്തു.
“”””എടാ…മോന് കാര്യം പറഞ്ഞത് മനസിലായി… ഇങ്ങനെ വേണം ആണുങ്ങൾ…!”””””… കൂടെ നിൽക്കുന്നവനോട് പറഞ്ഞ ശേഷം മുന്നിൽ നിന്നവൻ ഏട്ടത്തിയെ അവന്റെ കഴുകൻ കണ്ണുകൾ കൊണ്ട് മൊത്തമായി ഉഴിഞ്ഞു.അയാളുടെ കൊത്തിപ്പറിക്കുന്ന നോട്ടം നേരിട്ടതും ഏട്ടത്തി എന്റെ മറവിൽ ഒളിച്ചു.
അയാളുടെ നോട്ടം കണ്ടതും എന്റെ കൈയിലെ പേശികൾ വരിഞ്ഞു മുറുകി. രക്തം കോപത്താൽ തിളച്ചു.
അവൻ മുന്നിലേക്ക് ഓരോ ചുവട് വെച്ചപ്പോൾ ഞാൻ ഏട്ടത്തിയെ എന്നിൽ നിന്നും അകറ്റി മാറ്റി നിർത്തി. ഏട്ടത്തി ആ നിമിഷം പേടിയോടെ എന്നെ നോക്കി. ഞാൻ ഏട്ടത്തിയെ ചുറ്റിക്കാനായി ഒരു പുച്ഛച്ചിരി ഏട്ടത്തിക്ക് സമ്മാനിച്ചു. അത് കണ്ടതും ഏട്ടത്തി അമ്പരപ്പോടെ എന്നെ നോക്കി. ആ നിമിഷം ആ മിഴികളിൽ നിസ്സഹായത എന്നൊരു ഭാവം മാത്രമുള്ളു. എന്നിൽ നിന്നുമൊരു പ്രതികരണവും ഉണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ ഏട്ടത്തി പ്രതീക്ഷകൾ എല്ലാം നഷ്ടപ്പെട്ടവളുടെ ഒരു ചിരി….!!
“””ഇവളെ കണ്ടപ്പോൾ മുതൽ കുണ്ണയുടെ തുമ്പാതൊരു തരിപ്പ് ആയിരുന്നു….””””…മുന്നിൽ നിൽക്കുന്നവൻ ഏട്ടത്തിയെ നോക്കി ചുണ്ട് കടിച്ചു പറഞ്ഞു ഒപ്പം അവന്റെ മുൻഭാഗത്ത് അമർത്തുന്നുമുണ്ട്.
“”””അതെ… ഉഫ് ഇന്നിവളെ പണ്ണി പൊളിക്കും…”””””… അയാൾക്കൊപ്പം പിന്നിൽ നിൽക്കുന്നവൻ കൂടി പറഞ്ഞു.
“”””അതെ ചേട്ടാ… നിങ്ങളുടെ വീട്ടിൽ ആരൊക്കെയുണ്ട് ……?”””””… ഞാനവരെ ചോദ്യഭാവത്തിൽ നോക്കി. പക്ഷെ അവരുടെ സൈഡിൽ നിന്നും ഒരു മറുപടിയും ഉണ്ടായില്ല….”””അല്ല ഈ അമ്മ പെങ്ങൾ ഭാര്യ മകൾ… ഇവരാരും ഇല്ലേ..?”””…അവരുടെ മറുപടി ഒന്നും കാണാത്തതിനാൽ ഒരു ക്ലിഷേ ചോദ്യം പുച്ഛചിരിയുടെ അകമ്പടിയോടെ ഞാൻ ചോദിച്ചു.
“”””ഉണ്ടെങ്കിൽ…?.””””….. മുന്നിൽ നിൽക്കുന്നവൻ എന്നോട് പറഞ്ഞു.
“”””ഉണ്ടെങ്കിലീ കഴപ്പൊക്കെയവരുടെ കാലിന്റെയിടയിൽപ്പോയി തീർക്കടാ പൊലയാടി മക്കളെ…!.നീയൊക്കെ അവരെയും പണ്ണിചിലപ്പോ അവരെ മറ്റുള്ളവർക്ക് കൂട്ടികൊടുക്കാനുമടിക്കില്ല… നായിന്റെ മക്കൾ….!!!””””…. ഇത്രയും നേരം അടക്കി പിടിച്ച ദേഷ്യം മുഴുവൻ ഒറ്റയടിക്ക് പുറത്തള്ളുമ്പോലെ ആയിരുന്നു എന്നിൽനിന്നും ഓരോ വാക്കുകളും പുറത്തേക്ക് വന്നത്.
“”””ടാ…..”””””…. ഞാൻ പറഞ്ഞത് കേട്ട് രണ്ടും അലറികൊണ്ട് എനിക്ക് എതിരെ കുതിക്കാൻ ഒരുങ്ങിയതും….