………””””ഈ അർജുൻ എന്നും ഉണ്ടാവും എന്റേയീ ശില്പ പെണ്ണിന്റെയൊപ്പം….ഇതെന്റെ വാക്കാ….!””””…….സ്നേഹത്തോടെ അതും പറഞ്ഞു ഞാനേട്ടത്തിയുടെ മൂർദ്ധാവിൽ ചുംബിച്ചു.
ഏട്ടത്തിയെ ചുംബിച്ചു മുഖം തിരിച്ചതും കണ്ടത് ഞങ്ങളെ ഇരുവരെയും ഉറ്റുനോക്കുന്ന രണ്ട് മിഴികളെ…
നിറഞ്ഞ മിഴികളിൽ രൗദ്രഭാവം…!..എല്ലാത്തിനെയും ചുട്ട് ചാമ്പലാക്കാനുള്ള തീയാ മിഴികളിൽ ഉണ്ട്…!. അത് കണ്ട് എന്നിൽ ഭയത്തിന്റെ കണികകൾ ഉടലെടുത്തു…
തുടരും………
__________________________________
അടുത്ത ഭാഗം കഴിയുന്നതും വേഗത്തിൽ നൽകാം. എന്നും നൽകുന്ന പിന്തുണക്ക് ഒരായിരം കൂട്ടുകാരെ.
സ്നേഹത്തോടെ
രാജനുണയൻ 💞