എന്തോ ഒരിഷ്ടം അവളോട് എനിക്ക് തോന്നി. പണ്ടെന്റെ വിഷ്ണു ഏട്ടൻ പോയതിൽ പിന്നെ ആരോടും അങ്ങനെയൊരടുപ്പം തോന്നിട്ടില്ല.
തിരിച്ചു വരുമ്പോള്‍ ഞാന്‍ വീണ്ടും ചോദിച്ചു
“”ചേച്ചിക്കെങ്ങനെ ആര്യേച്ചിയെ അറിയാം””
“”അതോ അത് ഞങ്ങൾ പണ്ട് ഒരേ ക്ലാസ് ആയിരുന്നു. “”
“”പിന്നെ എന്താ ചേച്ചി തോറ്റോ. “’
“’അല്ല മോനെ കുഞ്ഞിനു വയ്യരുന്നു. മോന് ഇപ്പൊ എത്രേലാ? “”
അരുണിമേച്ചി കുറച്ചായിട്ടും മിണ്ടാതെ ഉരുന്നപ്പോൾ ഡ്രൈവർ ചേട്ടനാണ് മറുപടി പറഞ്ഞത്.
“”പത്തില്‍””
പിന്നെ ഞാൻ കൂടുതൽ ഒന്നും ചോദിച്ചില്ല.
തിരിച്ചു ക്ലാബ്ബിലേക്ക് വണ്ടി വന്നപ്പോഴേ ബീനെച്ചി ജോൺസൺ ചേട്ടന്റെ കയ്യും പിടിച്ചു കണ്ണും തുടച്ചോണ്ട് പോകുന്നു. പെട്ടെന്ന് ഞങ്ങടെ വണ്ടിക്കൊരാള്‍ കൈ കാണിച്ചു, ദേഹത്ത് മൊത്തം ചെളിയായി കീറിയ ഷർട്ടും ഇട്ടൊരുത്തൻ.
“” ഈ കൂത്തിച്ചിയെ കൊണ്ട് തന്‍ എവിടെ തെണ്ടാന്‍ പോയതാ ടോ””
അവൻ കറിനുള്ളിൽ തലയിട്ട് ചോദിച്ചു. എന്നെ കണ്ടതും അവന്‍ പുറകിലെ ഡോര്‍ വലിച്ചു തുറന്നു എന്നെ വലിച്ചു പുറത്തെക്കിട്ടു.
അവന്‍ എന്നെ വെറുതെ ഒരുപാടു തല്ലി, ചവിട്ടി. എന്റെ കയ്യിലെ ഫലൂടയൊക്കെ തെറിച്ചു റോഡില്‍ പൊട്ടി വീണു, എന്റെ ചുണ്ടും വായും കയ്യും ചെവിയും മുറിഞ്ഞു.
“”എടി പൊലയാടി ഇവന്റെ ചേട്ടന്‍ ചത്തപ്പോള്‍ ഈ വട്ടന്റെ പുറകെ ആയോ നീ…. “”
“”അതെങ്ങനാ ടാ പൂറാ നിന്‍റെ പ്രന്തിനു ഇളെപോലുള്ള മെന്റലിനെ അല്ലേ നിനക്കും പറ്റൂ.. എവിടെ പോയി കിടന്നു ഊക്കിയടാ രണ്ടും കൂടെ “”
അവന്‍ വീണ്ടും എന്നെ തല്ലി .അവന്‍ എന്നെക്കാളും ഒരുപാടു വലുതായതിനാല്‍ എനിക്കൊന്നും ചെയ്യാന്‍ പറ്റിയില്ല.
“”അരുണേട്ടാ അവനെ ഒന്ന് ചെയ്യല്ലേ അവനൊന്നും അറിഞ്ഞൂടാ അവന്‍ പാവമ.. “””
അരുണിമേച്ചി അവന്റെ കാല് പിടിച്ചു
“””കേറടി പൊലയാടി വണ്ടീല്‍ , എനിക്കറിയാം ഇവനെ എന്താ ചെയ്യണ്ടെന്നു.””
അവൻ അവളെ തട്ടികളഞ്ഞു എന്റെ നേർക്ക് വന്നു.