“ഞാൻ നോക്കുമ്പോ അവൾ ഒരുത്തനുമായി നിന്നു വീടിന്റെ മുൻപിൽ നിന്നു കൊഞ്ചുവ ”
“ആരുമായിട്ട്…? ”
ദേഷ്യം കലർന്ന ശബ്‌ദത്തിൽ അയാൾ ചോദിച്ചു
“ഏതോ ഒരുത്തൻ.ഇതിനു മുൻപ് ഞാൻ അവനെ കണ്ടിട്ടില്ല.കാണാൻ ലുക്കൊക്കെ ഉണ്ട് ”
“മം ”
“ഇനി അവൾ പുറത്തെങ്ങാനും കൊടുത്ത് തുടങ്ങിയോ.? ”
“എങ്കിൽ പൂറിയെ ചവിട്ടും. ആദ്യം നമ്മുക്ക് പിന്നെ മതി പുറത്തുള്ളൊന് ”
“എന്തായാലും ഞാൻ ഒന്ന് തപ്പാം ”
“മം ഓക്കേ ടാ ”
“ശെരി ഇക്ക ”
അലി ഫോൺ വെച്ചു.
“ആരാവും ഇനി അവൻ…. ഇനി ദേവൻ വെല്ലോം ആകുമോ….? ”
അയാൾ സ്വയം പറഞ്ഞു.
അർച്ചനയുടെ വീട്.
രാത്രി നേരം അത്താഴം എല്ലാം കഴിഞ്ഞ് കിച്ചു അവന്റെ മുത്തശ്ശിയും ആയി ഭയങ്കര കളി.
“ടാ ചെറുക്കാ ഒന്ന് പതുക്കെ ബഹളം വെക്ക് രാത്രിയായി. ”
അടുക്കളയിൽ പാത്രം കഴുകുകയായിരുന്ന അർച്ചന ഉച്ചത്തിൽ പറഞ്ഞു.
“അമ്മേടെ സൗണ്ട് ആദ്യം കുറക്ക് ”
കിച്ചുവും ഒട്ടും വിട്ടു കൊടുത്തില്ല.
ഇത് കേട്ട് ദിലീപിന്റെ അച്ഛനും അമ്മയും ചിരി തുടങ്ങി.
“അച്ഛനും അമ്മയും പൊയ്‌ക്കോട്ടെടാ കാണിച്ചു താരം ഞാൻ ”
ഇതൊക്കെ അവന്റെടുത്തു മുതലാകുമോ ചെക്കൻ സാഹചര്യം ചൂഷണം ചെയ്തു കൊണ്ടേ ഇരുന്നു.
“നല്ലൊരു മനുഷ്യനാ അച്ചുന്റെ സാർ എല്ലേ..? ”
“പേരുപോലെ അയാളൊരു ദേവൻ തന്നെയാ ”
അച്ഛനും അമ്മയും ദേവനെ കുറിച്ചു പറയുന്നത് കേട്ട് നിൽക്കുകയായിരുന്ന അർച്ചനയുടെ മുഖത്തു ഒരു ചിരി പടർന്നു. ഈ പാൽ പുഞ്ചിരി എന്നൊക്കെ പറയില്ല അതുപോലൊരു സാധനം. ദേവനെ കുറിച്ച് ഓർത്തു. ഇന്ന് നടന്ന സംഭവം എല്ലാം അവളുടെ മനസ്സിൽ തെളിഞ്ഞു.