കൂട്ടുകാരി ശാലു : ഒരു മൂന്നാർ യാത്ര 3 [Axd]

Posted by

“ഒന്നു വേഗം റെഡിയാവേടാ ചെക്കാ ”

 

അമ്മയുടെ ശകാരം കേട്ട് ബെഡിൽ നിന്നെഴുന്നേറ്റ് കണ്ണ് തിരുമി റൂമിനു പുറത്തേക്കിറങ്ങി.

 

ഒരു അന്തവും കുന്ധവുമില്ല. ഒരു പിടിയും കിട്ടുന്നില്ല.ആകെ പേക്കോലം പിടിച്ച അവസ്ഥ.

 

നല്ല തണുപ്പ്, തുറന്നു കിടന്ന ഷിർട്ടിന്റെ ബട്ടൺ അടച്ചു. കൈ കൂട്ടി കെട്ടി റിസെപ്ഷനിലേക്ക് നടന്നു.

 

” ഡാ… ”

 

മിനിയേച്ചിയാണ്.

 

“മോൻ എങ്ങോട്ട് പോകുവാ, പോയി റെഡിയാവേടാ ”

 

ഹേ, ആഹ് ഒന്നും മനസിലാവുന്നില്ല. എല്ലാം സ്വാപ്നമായിരുന്നോ.. വിശ്വസിക്കാനും പറ്റുന്നില്ല..

അല്ല ശാലു എവിടെ?

മിനിയേച്ചിടെ റൂമിൽ ഞാനും, അമ്മയും മിനിയേച്ചിയും!.

 

 

റൂമിലേക്കു തിരിച്ചുവന്ന എന്റെ കയ്യിൽ, ബ്രേഷും പേസ്റ്റ് ഉം അമ്മ എടുത്ത് തന്നു.

 

“ഇത് വീടല്ല, സമയം 9:15 ആയി വേഗം റിസപ്ഷൻ ഹാളിലേക് വന്നോണം ”

 

അതും പറഞ്ഞു അമ്മയും മിനിയേച്ചിയും കൂടെ പുറത്തേക്കിറങ്ങി.

 

ഇടം കണ്ണിട്ടുള്ള മിനിയേച്ചിയുടെ ഒരു ചിരി.

 

ഇഹ്.. ഒന്നും മനസിലാവുന്നില്ല.

ഇനി ഇവരാണോ ഇന്നല്ലേ..

 

ഹേയ്, അങ്ങനെ വരൂല.

Leave a Reply

Your email address will not be published. Required fields are marked *