” എന്താടാ പൊട്ട, എന്തിനാ കരയുന്നെ ”
ബെഡിലിരുത്തി എന്നോട് ചോയ്ച്ചു. ഓർമയിലുള്ളതെല്ലാം പറഞ്ഞു.
“ഉവ്വ, നല്ല കിനാവാണല്ലോ ഉണ്ണി നീ കണ്ടേ!, ബിയറടിച്ചു കോൺ തെറ്റി
ആ കുപ്പിയും തട്ടിയിട്ട് പൊട്ടിച്ചതും പോരാ.. ആ പാവം സോനയെ.. നീ ഹ്മ്മ് .”
ഹേ! വിശ്വസിക്കാനാവുന്നില്ല.
” എടാ കോപ്പേ, നീ ഇന്നലെ ചാന്ദിനി പോയ ശേഷം കട്ടിലിലേക്ക് കിടന്നേ ഓർമ്മയുണ്ടോ.. ആ പിന്നെ നീ അവിടുന്ന് എഴുന്നേറ്റട്ടില്ല… സോനെടെ കയ്യിലിരുന്ന ബിയർ ബോട്ടിൽ തട്ടിയിട്ടു പൊട്ടിച്ചതിന് അവളുടെന്നു തെറി കേട്ടതെലും ഓർക്കുന്നുണ്ടോ ”
അന്നു ആദ്യമായിട്ട ഞാൻ മദ്യപിച്ചേ. ബിയറടിച്ചു റിലേ പോവുന്ന റയർ പീസ് ആയിരിക്കും.
ശാലുവിന്റെ വാക്കുകൾ വിശ്വസിക്ക മാത്രേ വഴിയുണ്ടാർന്നൊള്ളു.
“ഹ്മ്മ് പോട്ടെ എടുത്ത് ഡ്രെസ്സിട് എന്നിട്ട് ഫുഡ് അടിക്കാ സോനയും ചാന്ദു വും വെയ്റ്റിംഗ് ആണ്.. ”
ഡ്രങ്കർ റാസ്ക്കൽ.
മുഖം കഴുകി ജെട്ടിയെടുത്ത് കയ്യിൽ പിടിച്ചു ശാലുവിനെ നോക്കി. കണ്ണാടിയിൽ നോക്കി മുടി ഈരകയാണ്. കണ്ണാടിയിൽ എന്നെ കാണാം.
” ഹ്മ്മ് എന്താടാ… ”
ഒന്നുല്ലാടി… തോർത്തുരി മാറ്റി ജെട്ടിയെടുത്തിട്ടു.
കണ്ണാടിയിലൂടെ ചുണ്ട് കടിച്ചൊരു കള്ള ചിരി.
പിറകിൽ പോയി നിന്നൊരു മുത്തം കഴുത്തിൽ കൊടുത്തു.
” ഹ്മ്മ് എന്താണ് സോനയോടുരു ഇത്.. ഹേ.. “