ഇഡലിയും സാമ്പാറും ഒരു പ്ലേറ്റിലിടുത്തു അവരുടെ അടുത്തേക്ക് നീങ്ങി.
” ആഹാ വന്നോ നീ, ഇന്നലെ എന്തായിരുന്നു..”
സോനയേച്ചിയുടെ പരിഹസിച്ചുള്ള ആ പറച്ചിൽ ശെരിക്ക് കൊണ്ടു. ആകെ കൊച്ചായി പോയി.
ശാലു ഇടയിൽ നിന്ന് മെല്ലെ ചിരിച്ചുകൊണ്ട്
” ഹ്മ്മ് സൂക്ഷിച്ചോ നീ ഇവനെ ആള് വില്ലേനാ.. ”
സോനയേച്ചി : അതെനിക്കിന്നലെ മനസിലായി.. ഹ്മ്മ്, ഇങ്ങനൊരു മണ്ടൻ.
മൂന്നു പേരും കൂടെ കളിയാക്കി കൊന്നില്ല എന്നെ ഉള്ളു.
മണി 11 ആവാറായി ഇല്ലാരുന്നു ബസ്സിൽ കേറി.
ജാനലായിലൂടെ എസ്റ്റേറ്റ് റിസോർട്ടിഇക്കുന്ന കുന്നിലേക്ക് ഒന്നു നോക്കി, വെറുതെയല്ല റിസോർട് കണ്ടാലേ ഒരു പന്തി കേടുണ്ട്.
കുറെ കളിയാക്കല് കേട്ടെങ്കിലും ഇപ്പോൾ ഞങ്ങൾ മൂന്നു പേരും വല്യ കൂട്ടാണ്. സോനയും ചാന്ദിനിയും ഇപ്പോൾ ഞങ്ങടെ കൂടെ പിറകിലെ സീറ്റിൽ വന്നിരിപ്പുണ്ട്.
വഷളത്തരങ്ങക്കൊന്നും ഒപ്പിക്കാൻ പറ്റില്ല.
ഇടയ്ക്കു ശാലുവിന്റെ നോക്കുമ്പോൾ, പുരികൻ കൊണ്ട് ഓരോ ചേഷ്ടയാണ്.
മിനിചേച്ചിയെ പറ്റിക്കുന്ന പോലെ ഇവരെ പറ്റിക്കാൻ പറ്റില്ല.
ശാലു എന്നാലും എന്റെ കയ്യിൽ കോർത്തു ചാരി കിടപ്പാണ്, കാമുകി കാമുകന്മാർ.
ഒരു ചേച്ചി അനിയൻ റിലേഷൻ മാത്രമല്ല ഞങ്ങൾ തമ്മില്ലെന്ന് സോനയേച്ചിക്കും ചാന്ദിനിക്കും മനസിലായിട്ടുണ്ട്.