എന്ന് അറിയുണ്ടാർന്നില്ല.
ഓ സാരമില്ല ഞാൻ അല്ലേ കുറ്റക്കാരൻ ഞാൻ മാത്രം അല്ലേ. അത് കൊണ്ട് മോള് എടുക്കണ്ട ശെരി ബൈ വെയ്ക്കട്ടെ.
ഹേയ് വെയ്ക്കല്ലേ സാറ് എന്താ ഇങ്ങനെ ഒക്കെ പറയുന്നത്. ആം സോ സോറി . ഞാൻ ഇപ്പോ വിളിക്കാം. പ്ലീസ് ഇങ്ങനെ പറഞ്ഞിട്ട് നോവിക്കല്ലേ. ഞാൻ എല്ലാം മുന്നേ പറഞ്ഞത് ആണ്.
ഹേയ് ഞാൻ ആരേം നോവിക്കാൻ വിളിച്ചത് അല്ല. പിന്നെ എന്നെ ആരും വിളിക്കുകയും വേണ്ട. ബൈ
ഇത് അയച്ചു സാറ് ഓഫ്‌ലൈനിൽ പോയി. ഒരു സെന്റിമെന്റൽ അപ്രോച്ച് നടത്താനുള്ള വഴി ആയിരുന്നു. എല്ലാ പ്രാവശ്യത്തെ പോലെ അല്ല ഇതിൽ അവൾ വീണു.
നഹ്മ (ഞാൻ ചെയ്തത് മോശം ആയോ ഇനി ഇപ്പോ എന്താ ചെയ്യാ ഏകദേശം 54000 വരെ ആയി സാറ് എനിക്ക് വേണ്ടി ചിലവാക്കുന്നു. ഇത് ഇപ്പോ എവടെ ചെന്ന് അവസാനിക്കും പടച്ചോനെ. സാറിനെ ഇന്ന് രാത്രി വിളിച്ചാലോ ഒരുവട്ടം കൂടി സോറി പറയാൻ. മ്മ് വിളിക്കാം )
രാത്രി 10 മണിക്ക്. വാട്സാപ്പിൽ.
ഹലോ സാറ്.
എന്താ മോളെ പറ.
സാറ് ഫ്രീ ആണോ ഇപ്പോ.
ആ അതേ എന്തെ പ്രോജക്ടിന്റെ എന്തേലും ആണോ.
മറുപടി കൊടുക്കാതെ അവൾ പെട്ടെന്ന് ഫോൺ എടുത്ത് സാറിനെ വിളിച്ചു.
ഹലോ
ആ മോളെ പറ. എന്താ.
സാറ് എന്താ ഇങ്ങനെ എന്നെ കുറ്റപ്പെടുത്തി പറയുന്നത്. എനിക്ക് ആകെ വിഷമം ആവുന്നുണ്ട്. പ്ലീസ് ഇങ്ങനെ ഒന്നും ചെയ്യരുത് ഒരാളോട്.
ഹേയ് എന്താ മോളെ ഞാൻ അല്ലേ മോശക്കാരൻ. മോള് എന്തിനാ എന്നോട് സംസാരിക്കുന്നത്.
സാറേ പ്ലീസ് നിർത്തുസാറ് പ്ലീസ്.
എന്താ വിളിച്ചത്.
ഒന്നുമില്ല ബൈ (കരഞ്ഞുകൊണ്ട് ഫോൺ വെയ്ക്കുന്നു )
ഹലോ വെയ്ക്കല്ലേ മോളെ ഞാൻ ചുമ്മാ പറഞ്ഞതാ കരയല്ലേ.(ശേ ഞാൻ എന്താ ചെയ്തത് ആ കൊച്ചിന് ആകെ വിഷമം ആയല്ലോ വേണ്ടിയിരുന്നില്ല….)
3 ദിവസത്തിനു ശേഷം.
വാട്സാപ്പിൽ.
ഹലോ സാറ്.
എന്താ മോളെ.
അവര് വന്ന് പോയി.